തിരുവനന്തപുരം : ഭാര്യയുമായി വഴക്കിട്ട ശേഷം യുവാവ് സ്വയം കഴുത്തുമുറിച്ച് ജീവനൊടുക്കി. നെടുമങ്ങാട് കല്ലിയോട് ജങ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് (38) ആണ് മരിച്ചത്. ഭാര്യ അശ്വതിയുമായി വഴക്കിട്ട ശേഷം യുവാവ് കഴുത്തുമുറിക്കുകയായിരുന്നു.
അശ്വതി ഉറക്കെ നിലവിളിച്ചതോടെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അച്ഛന്റെ അനുജൻ അനിൽകുമാറും ഓട്ടോ ഡ്രൈവർ രാജേഷും ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവരും ഓടിയെത്തി സ്മിതേഷിന്റെ ഫ്ലാറ്റിന്റെ മുൻവാതിൽ ചവിട്ടി തുറന്നു. വാതിൽ തുറന്നപ്പോൾ കഴുത്തറുത്ത് ചോര വാർന്ന് കത്തിയുമായി നിൽക്കുകയായിരുന്നു സ്മിതേഷ്.
പിന്നാലെ ഇയാളെ കീഴ്പ്പെടുത്തി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നുമാസം മുമ്പ് 50 പാരാസെറ്റമോൾ ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സ്മിതേഷ്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മൂക്കയിൽ കിഴക്ക് നൂറ്റിപ്പത്തിൽചിറയിൽ ബിനോയി ആൻ്റണി-നിഷ ദമ്പതികളുടെ മകൻ ഏയ്ഡൻ ബിനോയ് ആണ് മരിച്ചത്.…
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ നടപടി. സര്‍ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല്‍ കോളേജ്…
ന്യൂഡല്‍ഹി: 19 സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം കൊണ്ടാണോയെന്ന ചോദ്യത്തിന് നിങ്ങള്‍ ഇപ്പാഴാണോ അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകസഭാ…
തൊടുപുഴ: ശവസംസ്കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്കറിയ ആണ് മരിച്ചത്.…
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയായി ശനിയാഴ്ച ഏകകണ്ഠമായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍…
ഇടുക്കി: ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഞ്ഞപെട്ടി കുഴിപ്പിൽ ടോം ആണ് മരിച്ചത്. നെടുംകണ്ടം തിങ്കൾകാട്ടിൽ വെച്ചാണ് അപകടം. ബസ്…