entertainment

വീട്ടിൽ ഒമ്പതോളം നായക്കുട്ടികളുണ്ട്,അതിനാൽ സൗഭാ​ഗ്യക്ക് കൊച്ചിയിലേക്ക് വരാൻ സാധിക്കില്ല-അർജുൻ

അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സോഷ്യൽ ലോകത്തിന്റെ താരറാണിയായ സൗഭാഗ്യ.അടുത്തിടെയാണ് അർജുനനുമായുള്ള താരത്തിന്റെ ആ​ഘോഷമായ വിവാഹം നടന്നത്.താര കല്യാണും സൗഭാ​ഗ്യയും അർജുനനും നൃത്തത്തിൽ സജീവമാണ്.ഫെബ്രുവരി 19,20 തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്.ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.

ഗുരുവായൂർ അമ്പലത്തിൽ വെച്ച്‌ താലികെട്ട് നടത്തി.മാല മാറ്റൽ,ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിൽ വെച്ചും നടത്തി.വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷവും വിപുലമായി നടത്തിയിരുന്നു.ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് അർജുൻ.ഡിഗ്രി കഴിഞ്ഞ് ടെക്നോപാർക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആർട്ടിസ്റ്റായും നർത്തകനായും അർജ്ജുൻ മാറിയത്.ചെറുതിലെ മുതൽ തന്നെ താരാകല്യാണിന്റെ ഡാൻസ് സ്‌കൂളിലാണ് അർജ്ജുൻ ഭരതനാട്യം ഉൾപെടെയുളളവ പഠിച്ചത്.ഡാൻസ് സ്‌കൂളും ടാറ്റൂ സ്റ്റുഡിയോയും അർജ്ജുൻ നടത്തുന്നുണ്ട്.

പരമ്പരയിൽ അഭിനയിക്കുന്നതിന്റെ സന്തോഷമുണ്ടെങ്കിലും മറ്റൊരു ദുഖത്തിലാണ് അർജുൻ.ഷൂട്ടിങ്ങ് കൊച്ചിയിൽ നടക്കുന്നതിനാൽ സൗഭാഗ്യയെ പിരിഞ്ഞുനിൽക്കുന്ന സങ്കടത്തിലാണ് അർജ്ജുൻ.വിവാഹം കഴിഞ്ഞതിന് പിന്നാലെയായിരുന്നു ലോക്ഡൗൺ എത്തിയത്.നിരവധി ഹണിമൂൺ യാത്രകൾ പ്ലാൻ ചെയ്തെങ്കിലും എല്ലാം പൊളിഞ്ഞു.അർജ്ജുുന് ഷൂട്ടിങ്ങ് കൊച്ചിയിലുമായതോടെ സൗഭാഗ്യ തിരുവനന്തപുരത്ത് തനിച്ചായി.വീട്ടിൽ 9ഓളം നായ്ക്കുട്ടികളാണ് ഉള്ളത്.അവരുടെ കാര്യങ്ങൾ നോക്കേണ്ടതിനാൽ സൗഭാഗ്യക്ക് അർജ്ജുനടുത്തേക്കും പോകാൻ സാധിച്ചിട്ടില്ല.

വിവാഹശേഷം നിരവധി യൂട്യൂബ് ചാനലുകളിൽ ഇവരുടെ അഭിമുഖം വന്നിരുന്നു.അതിലെ അർജ്ജുന്റെ തിരുവനന്തപുരം സ്ലാങ്ങിലുള്ള സംസാരം കേട്ടാണ് ചക്കപ്പഴത്തിലെ ശിവനാകാൻ അർജ്ജുന് ഓഫർ ലഭിച്ചത്.അഭിനയത്തിനോട് താൽപര്യമില്ലെങ്കിലും സൗഭാഗ്യയുടെയും നടിയായ അമ്മായിയമ്മ താരകല്യാണിന്റെയും പ്രോൽസാഹനമാണ് അർജ്ജുനെ ശിവനാക്കിയത്.

Karma News Network

Recent Posts

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

32 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

32 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

1 hour ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

1 hour ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

2 hours ago