national

ഇന്ന് സായുധസേനാ പതാക ദിനം ‘രാജ്യത്തിന്റെ ഒറ്റപതാകയ്‌ക്ക് കീഴെ, ഹൃദയങ്ങളെ ഒന്നുചേർത്ത്, കൈകൾകോർത്ത് നീങ്ങാം’

ന്യൂഡൽഹി. ഇന്ന് സായുധസേനാ പതാക ദിനം. എല്ലാവർഷവും ഡിസംബർ 7നാണ് സായുധസേനാ പതാക ദിനം ആചരിക്കുന്നത്. 1949 മുതലാണ് ദിനാചരണം ആരംഭിച്ചത്. ദേശീയ സായുധസേനാ പതാക ദിനത്തിൽ ധീരസൈനികരുടെയും വിമുക്തഭടന്മാരുടേയും ക്ഷേമത്തിനായി ധനശേഖരണത്തിന് ആഹ്വാനം.

1949 ആഗസ്റ്റ് 28നാണ് ആദ്യമായി ഒരു ഫണ്ട് ശേഖര സംവിധാനം പ്രതിരോധവകുപ്പ് നിയമിച്ച സമിതിയുടെ നേതൃത്വത്തിൽ നിലവിൽ വന്നത്. സായുധസേനാ വിഭാഗങ്ങളുടെ കരുത്തിനായി ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. 1993 മുതൽ നിലവിലുണ്ടായിരുന്ന ബലിദാനി സൈനിക നിധി, കേന്ദ്രസൈനിക ബോർഡ് നിധി, വിമുക്തഭട ക്ഷേമനിധി എന്നിവയെല്ലാം പതാക നിധിയുമായി സംയോജിപ്പിച്ച് ഒരു നിധിയാക്കി മാറ്റുകയാണ് ചെയ്തിട്ടുള്ളത്.

‘രാജ്യത്തിന്റെ ഒറ്റപതാകയ്‌ക്ക് കീഴെ, ഹൃദയങ്ങളെ ഒന്നുചേർത്ത്, കൈകൾകോർത്ത് നീങ്ങാം. ദേശത്തിനായി ജീവിക്കുക എന്ന ഭാഗ്യമാണ് ഈ ജീവിതത്തെ നയിക്കുന്നത്. സ്വയം തിരഞ്ഞെടുത്ത പാതയാണിത്, ശത്രുവിനെ വധിക്കുന്നത് എന്റെ ജോലിയാണ്’. എന്നീ നിരവധി വാചകങ്ങളാണ് സൈനികർക്ക് പിന്തുണയായി പതാക ദിനത്തിൽ സൈന്യം പ്രചരിപ്പിക്കുന്നത്.

Karma News Network

Recent Posts

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന്‍ മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 min ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

28 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

51 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

53 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

54 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

1 hour ago