entertainment

മതം തീര്‍ക്കുന്ന തീവ്രതയില്‍ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക, അരുണ്‍ ഗോപി പറയുന്നു

അഫ്ഗാനില്‍ നിന്നും വളരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. രാജ്യത്ത് നിന്നും ഒരോരുത്തരും രക്ഷപ്പെടാനുള്ള പെടാപ്പാടുകള്‍ രാജ്യം കാണുകയാണ്. വിമാനത്തിന്റെ ടയറിലും മറ്റും പിടിച്ചു കിടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് മരിച്ചവരുടെ വിവരങ്ങളും ഏവരുടെയും മനസാക്ഷിയെ ഞെട്ടിക്കുകയാണ്. ഇപ്പോള്‍ സംവിധായകന്‍ അരുണ്‍ ഗോപി അഫ്ഗാന്‍ സംഭവത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

മതം തീര്‍ക്കുന്ന തീവ്രതയില്‍ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക!! നമ്മുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും കലയിലും എന്തിനേറെ വിദ്യാഭ്യാസത്തില്‍ പോലും മതം കുത്തിനിറച്ചു അവര് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നമ്മളെത്തന്നെയാണെന്നു അറിഞ്ഞു ഒറ്റപ്പെടുത്തുക ഇല്ലെങ്കില്‍ പലായനം എന്നത് കേട്ടുകേള്‍വി അല്ലാതാകാന്‍ കാലതാമസം വരില്ല.- അരുണ്‍ ഗോപി കുറിച്ചു.

അരുണ്‍ ഗോപിയുടെ കുറിപ്പ്, ചൈനയിലെ വുഹാനില്‍ കോവിഡ് പടര്‍ന്നപ്പോള്‍ അതങ്ങു ചൈനയില്‍ അല്ലേയെന്നു ആശ്വസിച്ചിരുന്ന ജനതയാണ് നമ്മള്‍… കാബൂളും കേരളവും ഒന്നും ദൂരം കൊണ്ട് അളക്കണ്ട..!! മതം തീര്‍ക്കുന്ന തീവ്രതയില്‍ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക!! നമ്മുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും കലയിലും എന്തിനേറെ വിദ്യാഭ്യാസത്തില്‍ പോലും മതം കുത്തിനിറച്ചു അവര് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നമ്മളെത്തന്നെയാണെന്നു അറിഞ്ഞു ഒറ്റപ്പെടുത്തുക ഇല്ലെങ്കില്‍ പലായനം എന്നത് കേട്ടുകേള്‍വി അല്ലാതാകാന്‍ കാലതാമസം വരില്ല!!

നന്മയുള്ള മനുഷ്യര്‍ ഇനിയും മരിക്കാത്ത നാട്ടില്‍ പുതുവര്‍ഷം ആശംസിക്കാതെ വയ്യ, അതുകൊണ്ടു മാത്രം നല്ല പുലരികള്‍ക്കായി പ്രതീക്ഷയോടെ പുതുവര്‍ഷാശംസകള്‍.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago