തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഏഴുവയസുകാരന് ലൈംഗിക പീഡനത്തിനിരയായെന്ന് പോലീസ് കണ്ടെത്തല്‍. അരുണിനെതിരെ പോക്സോ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.
ഇളയകുട്ടിയെ മര്‍ദ്ദിച്ചതിന് പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കും. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മസ്തിഷ്കമരണം സംഭവിച്ചെന്ന് രാവിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വിദഗ്ധസംഘം പരിശോധിച്ചശേഷം വെന്റിലേറ്റര്‍ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, വെന്റിലേറ്ററില്‍ തുടരാമെന്നാണ് വിദഗ്ധസംഘം പരിശോധനയ്ക്കുശേഷം പറഞ്ഞത്. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നും അവര്‍ വ്യക്തമാക്കി.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…