entertainment

പാര്‍വതിയെ ചേര്‍ത്ത് നിര്‍ത്തി പ്രണയാതുരമായി അരുണ്‍, വൈറലായി ചിത്രങ്ങള്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി വിജയ്. കുടുംബവിളക്ക് സീരിയലിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് പാര്‍വതിയുടെ വിവാഹം കഴിഞ്ഞത്. സീരിയല്‍ നടി മൃദുല വിജയിയുടെ അനുജത്തിയായ പാര്‍വതി, ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സീരിയലില്‍ എത്തുകയായിരുന്നു. കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ മാത്രമേ അവതരിപ്പിച്ചുള്ളൂ എങ്കിലും കുറഞ്ഞ കാലം കൊണ്ട് പാര്‍വതി ഏറെ ശ്രദ്ധിക്കപ്പെട്ടു.

അഭിനയം തുടങ്ങിയ ആദ്യ നാളുകളിലാണ് പാര്‍വതി ക്യാമറാമാനായി പ്രവര്‍ത്തിച്ചിരുന്ന അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. വൈകാതെ ഇവര്‍ പ്രണയത്തിലുമായി. തുടര്‍ന്ന് മൂന്ന് മാസത്തെ പ്രണയത്തിനൊടുവില്‍ ഇവര്‍ വിവാഹിതരുമായി. തുടക്കത്തില്‍ വീട്ടുകാരുടെ സമ്മതം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രഹസ്യമായിട്ടായിരുന്നു വിവാഹം. പ്രശ്‌നങ്ങള്‍ അധികം വൈകാതെ പരിഹരിക്കുകയും പാര്‍വതി വീട്ടിലേക്ക് തിരികെ എത്തുകയും ചെയ്തു. കഴിഞ്ഞ ജിവസം പാര്‍വതിയുടെ സഹോദരിയും നടിയുമായി മൃദുലയുടെ വിവാഹ നിശ്ചയില്‍ തിളങ്ങിയത് പാര്‍വതിയും ഭര്‍ത്താവന് അരുണും ആയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ അരുണ്‍ പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമായി. പാര്‍വതിയെ ചേര്‍ത്ത് നിര്‍ത്തി പ്രണയാതുരമായി നില്‍ക്കുന്ന ചിത്രമാണ് അരുണ്‍ പങ്കുവെച്ചത്. ‘ഞാന്‍ എന്റെ ഹൃദയത്തെ പിന്തുടരുമ്പോള്‍ അത് നിന്നിലേക്കാണ് എത്തുന്നത്’ എന്നാണ് താരം ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ലവ് യൂ മൈ ബേബി എന്ന് പാര്‍വതി അരുണിന്റെ പോസ്റ്റിന് കമന്റും ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് ചിത്രത്തിന് താഴെ താരമ്പതികള്‍ക്ക് ആശംസ അറിയിക്കുന്നത്. മാത്രമല്ല പാര്‍വതിയോട് അഭിനയത്തിലേക്ക് തിരികെ വരണമെന്നുള്ള അപേക്ഷകളും ഒരു സൈഡിലുണ്ട്. താല്‍പര്യത്തോടെയല്ല താന്‍ അഭിനയിക്കാന്‍ വന്നതെന്നും ഇനി അഭിനയിക്കുന്നില്ലെന്നും വിവാഹശേഷം പാര്‍വതി പറഞ്ഞിരുന്നു. മുടങ്ങി പോയ പഠനം വീണ്ടും തുടരണമെന്നതാണ് തന്റെ ആഗ്രഹമെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

11 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

32 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

32 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

49 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

57 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

58 mins ago