entertainment

ഒരു അമൃത പോയാല്‍ എന്താ മറ്റൊരു അമൃത വന്നല്ലോ, കുടുംബവിളക്കിലെ പുതിയ വില്ലത്തി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ആണ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെകെ മേനോന്‍ സിദ്ധാര്‍ത്ഥ് ആയും പരമ്പരയില്‍ എത്തുന്നുണ്ട്. ടി ആര്‍ പി റേറ്റിങ്ങില്‍ മുന്‍പന്തിയിലാണ് പരമ്പര. അടുത്തിടെ പരമ്പരയില്‍ ഡോ. ഇന്ദ്രജ എന്ന കഥാപാത്രവും ശീതള്‍# എന്ന കഥാപാത്രവും അവതരിപ്പിച്ചിരുന്ന നടിമാര്‍ മാറിയിരുന്നു. ഡോ. ഇന്ദ്രജയായി ഇപ്പോള്‍ കുടുംബവിളക്കില്‍ എത്തുന്നത് അമൃത എസ് ഗണേഷാണ്.

ശീതളിനെ അവതരിപ്പിക്കുന്ന നടി അമൃത നായര്‍ അടുത്തിടെ മാറിയിരുന്നു. ഒരു അമൃത പോയപ്പോള്‍ മറ്റൊരു അമൃത എന്നാണ് ഡോ.ഇന്ദ്രജയായുള്ള അമൃത ഗണേഷിന്റെ വരവിനെ കുറിച്ച് ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍മീഡിയകളില്‍ ഏറെ സജീവമാണ് അമൃത. താരം ബോള്‍ഡ് ആന്‍ഡ് ഗ്ലാമര്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത് ഇന്‍സ്റ്റഗ്രാമില്‍ അമൃത പങ്കുവെച്ച ചിത്രങ്ങളാണ്. തിങ്കള്‍ കലമാന്‍ എന്ന പരമ്പരയിലൂടെയാണ് താരം ടിവി പരമ്പരകളിലേക്ക് എത്തുന്നത്,. നടി ഷഹ്നു ആയിരുന്നു കുടുംബ വിളക്കില്‍ നേരത്തെ ഡോ. ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഷഹ്നു പിന്മാറിയതോടെയാണ് അമൃത എത്തിയത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

26 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

52 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago