topnews

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഏതറ്റം വരെയും പോകാന്‍ കഴിയുമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി. ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ തിരിമറി കാണിക്കാമെങ്കില്‍. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏതറ്റം വരെയും പോകാന്‍ സാധിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപി തിരഞ്ഞെടുപ്പില്‍ തിരിമറി കാണിക്കുന്നതായി കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ വോട്ടര്‍മാരുടെ പേരുകള്‍ വീണ്ടെടുത്തു. മെഷിനുകൾ കേടുവരുത്തി എന്നാല്‍ ഇതിനൊന്നും തെളിവുണ്ടാകില്ലെന്നും എന്നാല്‍ ചണ്ഡീഗഢ് തിരഞ്ഞെടുപ്പില്‍ ഇത് കൈയ്യോടെ ക്യാമറയില്‍ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിനായി അവര്‍ക്ക് രാജ്യത്തെ വില്‍ക്കാനാവും എന്നാല്‍ തങ്ങള്‍ അതിന് സമ്മതിക്കില്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറയുന്നു.

ബിജെപിയുടെ ഹെഡ്‌ക്വോട്ടേഴ്‌സിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ പോലീസ് തടഞ്ഞത് മൂലം പ്രതിഷേധക്കാര്‍ക്ക് അവിടെ എത്താന്‍ സാധിച്ചില്ല അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

3 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

4 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

25 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

46 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

46 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago