entertainment

അന്ന് ഞാൻ 8 മാസം ഗർഭിണിയായിരുന്നു, ആ ഫോട്ടോയിൽ ഞങ്ങൾ രണ്ട് പേരുമുണ്ട്- ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയാണ് ആര്യ ബാബു. ബിഗാബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നടിക്ക് ആരാധകരേറിയതും, താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. ഇപ്പോഴിതാ വാട്‌സ് ഇൻ മൈ ബാഗ് വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. സുഹൃത്തായ വിന്ദുജ വിക്രമനൊപ്പമായാണ് ആര്യ ബാഗിലെ വിശേഷങ്ങൾ പങ്കുവെച്ചത്.

പൊതുവെ കുഞ്ഞ് നോട്ട് ബു്‌ക്കോ ഡയറിയോ ഒന്നും കൊണ്ടുനടക്കുന്നയാളല്ല ഞാൻ. അഞ്ജുവിന്റെ കല്യാണത്തിനാണ് എനിക്കത് വേണ്ടി വന്നത്. എനിക്ക് വരുന്ന പൈസയോ പോവുന്ന പൈസയോ ഒന്നും ഞാനെഴുതി വെക്കാറില്ല. അങ്ങനെയൊരു ശീലം വേണം. എല്ലാത്തിനുമൊരു കണക്ക് നല്ലതാണെന്നായിരുന്നു ആര്യ പറഞ്ഞത്. ഉപയോഗിക്കാറില്ലെങ്കിലും ബാഗിലൊരു സൺഗ്ലാസ് കാണും. പേഴ്‌സണൽ ഫോണും കമ്പനിയുടേതടക്കം രണ്ട് ഫോണുണ്ടാവും ബാഗിൽ.

അച്ഛന്റെ ഫോട്ടോ, വരുണിന്റെയും രശ്മിയും ഫോട്ടോ, ഖുഷിയുടെ ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് ഇവയും ആര്യ കാണിച്ചിരുന്നു. ആധാറിലെ ഫോട്ടോയിൽ ഒരാളെയേ കാണുന്നുള്ളൂവെങ്കിലും ഞങ്ങൾ രണ്ടുപേരായിരുന്നു അന്ന്. ആ സമയത്ത് ഞാൻ 8 മാസം ഗർഭിണിയായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു.

എത്ര ബാഗ് മാറ്റിയാലും മറക്കാതെ കൊണ്ടുനടക്കുന്നതാണ് അച്ഛന്റെയും അമ്മയുടേയും പഴയ ഫോട്ടോ. എനിക്കൊരു ശക്തിയാണത്. ഇതെനിക്കേറെ സ്‌പെഷലാണ്. അത് ഞാനൊരിക്കലും കളയില്ല. അത്യാവശ്യമുള്ളത് മാത്രമല്ല നൊസ്റ്റാൾജിക്കായിട്ടുള്ളതും ഇമോഷണലായും ചില സാധനങ്ങൾ കൊണ്ടുനടക്കാറുണ്ട് താൻ

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

38 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

40 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

1 hour ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

1 hour ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago