topnews

ഡീപ്പ് ഫേക്ക് പ്രശ്‌നത്തില്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി. ഡീപ്പ് ഫേക്ക് പ്രശ്‌നവുമായി ബന്ധപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയകളുമായി ചര്‍ച്ച നടത്തുമെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ്. ഡീപ്പ് ഫേക്കുകള്‍ നീക്കം ചെയ്യാന്‍ പ്ലാറ്റ്‌ഫോമുകള്‍ മതിയായ നടപടി സ്വീകരിച്ചില്ലെങ്കിലും ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഐടി നിയമത്തിലെ വ്യവസ്ഥ ബാധകമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡീപ്പ് ഫേക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടുത്തിടെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നു.

വിഷയത്തില്‍ എല്ലാ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അവരെ വിളിച്ച് സംസാരിക്കുകയും ഡീപ്പ് ഫേക്കുകള്‍ നീക്കം ചെയ്യുന്നതിന് മതിയായ രീതിയില്‍ ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

5 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

6 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

38 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

43 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago