national

പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് ഏഷ്യന്‍ റെക്കോഡോടെ വെള്ളി

ക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി. പുരുഷവിഭാഗം ഹൈജംപ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 2.07 മീറ്റര്‍ ഉയരം ചാടികടന്നാണ് പ്രവീണ്‍ വെള്ളി ഉറപ്പിച്ചത്. ഏഷ്യന്‍ റെക്കോഡാണിത്. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 11 ആയി.

18-കാരനായ പ്രവീണിന്റെ ആദ്യ പാരാലിംപിക്‌സാണിത്. ബ്രിട്ടന്റെ ജോണ്‍താന്‍ ബ്രൂം-എഡ്വേര്‍ഡ്‌സ് സ്വര്‍ണം നേടി. 2.10 മീറ്ററാണ് ബ്രൂം മറികടന്നത്. റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ പോളണ്ടിന്റെ മസീജ ലെപിയാറ്റോ വെങ്കലം നേടി.

വെള്ളി നേടി പ്രവീണ്‍ കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മെഡല്‍ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

Karma News Network

Recent Posts

പരിപാടി തുടങ്ങാന്‍ ഒരു മണിക്കൂര്‍ വൈകി, വേദി വിട്ടിറങ്ങിപ്പോയി ജി സുധാകരന്‍

നിശ്ചയിച്ച പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ഇന്ന് രാവിലെ ആലപ്പുഴയില്‍…

10 mins ago

ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി, അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി, പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചd അധിർ രഞ്ജൻ ചൗധരി . ലോക്സഭ…

11 mins ago

സഞ്ജു ടെക്കി ഇനി വാഹനമോടിക്കണ്ടെന്ന് ആര്‍.ടി.ഒ, ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

യൂട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടിഎസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. യൂട്യൂബ് വഴി, തുടര്‍ച്ചയായുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ്…

31 mins ago

കോടതിയിലെ വീഡിയോ പകർത്തി പ്രചരിപ്പിച്ചു, സുനിത കെജരിവാളിനെ കുടഞ്ഞു, കോടതിയോട് കളി വേണ്ടെന്നും ഉത്തരവ്

അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതയെ എടുത്ത് കുടഞ്ഞ് കോടതി. മാർച്ച് 28 ന് ഭർത്താവ് കോടതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന…

40 mins ago

തീപിടുത്തത്തിന് പിന്നാലെ 4000കോടിയുടെ ആസ്ഥിയുള്ള കെ.ജി എബ്രഹാം ഒളിവിൽ? ദുരൂഹത

കുവെെത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം അഗ്നിക്കിരയായി 50 പേരോളം മരണപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതെ തൊഴിലാളികൾ പണിയെടുത്ത…

1 hour ago

എല്ലാവർക്കും ആലിംഗനം, മോദിക്ക് മുന്നിൽ കൈകൂപ്പി ജോർജിയ മെലോണി

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ചേർന്ന് നിൽക്കുന്ന സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…

2 hours ago