മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില് ഒരാളാണ് ആസിഫ് അലി. നടനും കുടുംബവും ഏറെ പ്രിയപ്പെട്ടവരാണ്. ആസിഫ് അലിയുടെ ഭാര്യ സമയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ ആസിഫും ഭാര്യ സമയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. സമയെ ചേര്‍ത്ത് പിടിച്ചുള്ള ആസിഫിന്റെ ചിത്രമാണ് ശ്രദ്ധേയം.
ആസിഫും സമയും 2013 മെയ് 26നാണ് വിവാഹിതര്‍ ആവുന്നത്. തലശ്ശേരി സ്വദേശിനിയാണ് സമ മസ്റീം. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ആദം അലി എന്ന മകനും ഹസ്രിന്‍ എന്നൊരുമ കളുമാണുള്ളത്.
ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തില്‍ പ്രതിനായക വേഷമായിരുന്നു ആസിഫിന്. ഇന്ന് ഒരു നായകന് എന്ന നിലയില്‍ തന്റേതായ ഇടം മലയാള സിനിമയില്‍ ആസിഫ് നേടിയെടുത്ത് കഴിഞ്ഞു. കക്ഷി അമ്മിണിപിള്ള, ഉയരെ, കെട്ട്യോളാണെന്റെ മാലാഖ, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിസ് ജോയ് ചിത്രത്തിലാണ് ആസിഫ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ളതാണ് ഭാര്യക്കൊപ്പമുള്ള ചിത്രം എന്നാണ് വിവരം.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…