മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി.ഋതുവിലൂടെയാണ് തുടക്കം കുറിച്ചത്. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ചത്.സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.സഹനടനായി മുന്നേറുന്നതിനിടയിലായിരുന്നു നായകനാവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോൾത്തന്നെ അതിഥി താരമായും ആസിഫ് എത്തിയിരുന്നു.
ആസിഫിനെ മാത്രമല്ല പ്രിയതമ സമയും മക്കളായ ആദമു ഹയയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ്. 2013-ലാണ് ആസിഫും സമ മസ്റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26-നാണ് ഇരുവരും ഏഴാം വിവാഹ വാർഷികം ആഘോഷിച്ചത്.
ഇന്ന് ആസിഫും ഭാര്യ തങ്ങളുടെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2013 മെയ് 26നായിരുന്നു ആസിഫിൻ്റെയും സമയുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും.രാത്രി പന്ത്രണ്ടിന് സമ തന്നെയായിരുന്നു തങ്ങളുടെ പ്രണയനിമിഷങ്ങളുടെ ചിത്രങ്ങൾ ചേർത്തൊരു കൊളാഷ് തീർത്ത് വിവാഹ വാർഷികത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്. പിന്നാലെ നടനും അസിഫിൻ സഹോദരനുമായ അസ്കർ അലി ഇൻസ്റ്റഗ്രാമിൽ ഇക്കയ്ക്കും ഇത്താത്തയ്ക്കും ആശംസകൾ നേർന്ന് സ്റ്റോറി പങ്കുവെച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…