entertainment

ബിഗ്‌ബോസ് സീസണ്‍ 3യില്‍ മെയിന്‍ അട്രാക്ഷന്‍ ലാലേട്ടന്‍ ആണെന്ന് അശ്വതി

ബിഗ്‌ബോസ് സീസണ്‍ 3യില്‍ മെയിന്‍ അട്രാക്ഷന്‍ ലാലേട്ടന്‍ ആണെന്ന് സീരിയല്‍ താരം അശ്വതി. കഴിഞ്ഞ സീസണുകളില്‍ കാണാത്ത ഒരു ലാലേട്ടനെ ഞങ്ങള്‍ക്ക് ഈ സീസണ്‍ തന്നു എന്ന് തന്നെ പറഞ്ഞെ പറ്റു എന്ന് അശ്വതി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ബിഗ്‌ബോസ് എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുകയും കൃത്യമായി അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിയാണ് അശ്വതി.

അശ്വതിയുടെ കുറിപ്പ്: ‘ബിഗ് ബോസ് മലയാളം സീസണ്‍ 3. സത്യം പറയാലോ. കോണ്ടെസ്റ്റന്റ്സ് അല്ലാ ഇപ്രാവശ്യത്തെ മെയിന്‍ അട്രാക്ഷന്‍, ലാലേട്ടന്‍ ആണ്. എനിക്ക് അങ്ങനെ ആണ് തോന്നിയത്. കഴിഞ്ഞ സീസണുകളില്‍ കാണാത്ത ഒരു ലാലേട്ടനെ ഞങ്ങള്‍ക്ക് ഈ സീസണ്‍ തന്നു എന്ന് തന്നെ പറഞ്ഞെ പറ്റു. ബഹളങ്ങള്‍ ഉണ്ടാകുന്നതു സാധാരണം അതാണ് ബിഗ് ബോസ് ഗെയിം. അതില്‍ നിന്നൊക്കെ എങ്ങനെ തന്ന ദിവസങ്ങള്‍ സര്‍വൈവ് ചെയ്തു മുന്നോട്ടു പോകാം എന്നുള്ളത് തന്നെ. പക്ഷെ ഇവിടെ യാതൊരുവിധ ഡിസ്സിപ്ലിനും ഇല്ലാ മിക്കവര്‍ക്കും. ഒരു പ്രേക്ഷക എന്ന നിലയില്‍ ഇന്ന് അവര്‍ കാണിച്ച കാര്യങ്ങളില്‍ വളരെ നിരാശ തോന്നി.

അവര്‍ക്കു ബ്രേക്ക് കഴിഞ്ഞു ലാലേട്ടന്‍ വരുമെന്ന യാതൊരു ബോധവുമില്ലേ? അപ്പോളേക്കും ഏറ്റുമുട്ടാന്‍ എന്താരുന്നു ഇത്ര ധൃതി എന്തായാലും നല്ല കുറിക്കു കിട്ടി. ഇനി ദോശ പോയിട്ട് പച്ചവെള്ളം പോലും ചെല്ലാത്ത രീതിയില്‍ വയറു നിറച്ചു കൊടുത്തിട്ടുണ്ട്. നാളെ ഭാഗ്യചേച്ചിക്കാണോ നറുക്ക് എന്ന് തോന്നുന്നു. അറിഞ്ഞുടാ. ഒരു പ്രവചനം നടത്തി എന്നേയുള്ളു. ആരാണെന്ന് അറിയാന്‍ വെയിറ്റിംഗ്. എന്നുമാണ് അശ്വതി പറയുന്നത്.

Karma News Editorial

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

9 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago