ബിഗ് ബോസ് സീസൺ ഫോർ മുന്നേറുകയാണ്. രണ്ട് മത്സരാർത്ഥികൾ കൂടി എത്തിയതോടെ ബിഗ് ബോസ് കലുഷിതമാണ്. ഇപ്പോഴിതാ കഴിഞ്ഞ എപ്പിസോഡിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് അശ്വതി. തികച്ചും നിരാശപ്പെടുത്തിയ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത് എന്ന് അശ്വതി പറയുന്നു.
എന്റെ ബോസ്സേട്ടാ, എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആൾക്കാരെ. വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു? അതിൽ ഉള്ള മറ്റുള്ളവർക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കാനായിട്ട്. ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തിൽ ഉണ്ടായിക്കാണില്ല.
ദയവു ചെയ്ത് ഭാഷാ പ്രയോഗത്തിന് ഡിസിപ്ലിനറി ആക്ഷൻ എടുത്തു കോണ്ടെസ്റ്റാന്റിന് തക്കതായ ശിക്ഷ അപ്പപ്പോൾ നൽകുകയോ, രണ്ടു മൂന്നു ദിവസം സസ്പെൻഡ് ചെയ്തു മാറ്റി നിർത്തിക്കുകയോ ചെയ്യുക. ക്യാപ്റ്റനെന്ന നിലയിൽ ജാസ്മിൻ ഇന്ന് ചെയ്തത് വളരെ മോശം. ചാടി കോമഡി കാണിക്കാൻ ആണല്ലോ ക്യാപ്റ്റൻ പദവി തന്നു നിർത്തിയേക്കുന്നത്. റോബിൻ കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞതു ഹൌ. ബിഗ് ബോസ് പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…