entertainment

കുഞ്ഞുവാവയ്ക്കും പുരസ്കാരത്തിനും ശേഷം പുത്തൻ സന്തോഷവാർത്തയുമായി അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ ആശാ ഉത്തമൻ എന്ന കഥാപാത്രമായി തിളങ്ങുകയാണ് താരം. കഴിഞ്ഞ ദിവസമാണ് ഇളയ മകൾ അശ്വതിക്ക് പിറന്നത്. ആ സന്തോഷത്തിനുപിന്നാലെ സംസ്ഥന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരവും അശ്വതിയെത്തേടിയെത്തിയിരുന്നു

ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിൽ ആശ എന്ന വീട്ടമ്മയുടെ റോളിലാണ് അശ്വതി എത്തിയിരുന്നത്. ഒട്ടേറെ ആരാധകരുള്ള കഥാപാത്രമാണിത്. സീരിയലിലും അടുത്ത പ്രസവത്തിനായി കാത്തിരുന്ന കഥാപാത്രത്തെ അശ്വതി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിനും അവാർഡിനും പിന്നാലെ അശ്വതിയെ തേടി മറ്റൊരു സന്തോഷവാർത്തയുമെത്തി.

എല്ലാ സന്തോഷങ്ങൾക്കും അൽപ്പം മാറ്റുകൂട്ടിക്കൊണ്ടു സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയെ കാത്ത് 14 ലക്ഷം ഫോളോവേഴ്സ് ആണ് തികഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് അശ്വതിയെ തേടി ഈ നേട്ടമെത്തിയത്. തന്നെ ഈ നേട്ടത്തിന് അർഹയാക്കിയ ഫാൻസിന് അശ്വതി നന്ദി അറിയിച്ചും രം​ഗത്തെത്തി.

കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് അശ്വതി ഇളയകുഞ്ഞിന് ജന്മം നൽകിയത്. “അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം,” എന്നാണ് സന്തോഷ വാർത്തയുടെ ക്യാപ്ഷ്യനായി അശ്വതി നൽകിയിരുന്നത്

Karma News Network

Recent Posts

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

20 mins ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

1 hour ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

2 hours ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

2 hours ago

മാവേലിക്കരയിൽ 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് രഹസ്യമൊഴി, നാലുപേർ അറസ്റ്റിൽ

മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…

2 hours ago

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

3 hours ago