entertainment

വിവാഹം കഴിഞ്ഞത് വീട്ടുകാരുടെ സമ്മതത്തോടെ- ആതിര മാധവ്

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആതിര മാധവ്. അടുത്തിടെയായിരുന്നു ആതിരയുടെയും ഭർത്താവ് രജീവിന്റെയും ജീവിതത്തിലേക്ക് കുഞ്ഞുമകൻ എത്തിയത്. താൻ ഗർഭിണിയായത് മുതലുള്ള വിശേഷങ്ങൾ എല്ലാം ഇവർ സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവെയ്ക്കാറുണ്ട്. സുബി സുരേഷിനൊപ്പം ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്,

വീട്ടുകാരുടെ സമ്മതത്തോടെയാണ് തന്റെ വിവാഹം കഴിഞ്ഞതെന്ന് സുബിയുടെ ചോദ്യത്തിന് മറുപടി പറയവേ ആതിര പറഞ്ഞു. എന്താണ് അഭിനയിക്കാൻ വരാത്തത് എന്ന ചോദ്യം പ്രേക്ഷകർ ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് താൻ ഗർഭിണിയാണെന്ന കാര്യം എല്ലാവരും അറിഞ്ഞിരുന്നു. അതുകൊണ്ട് കുഴപ്പമില്ലെന്നാണ് ആതിര പറഞ്ഞത്.ഇതിനിടെ താൻ നിർമ്മിക്കുന്ന സീരിയലിൽ നല്ലൊരു വേഷം അഭിനയിക്കാൻ ആതിരയെ വിളിക്കുമെന്ന് സുബി തമാശരൂപേണ പറഞ്ഞു. പറ്റിയാൽ ഭർത്താവിനെയും കുഞ്ഞിനെയും കൂട്ടി വന്ന് കുടുംബസമേതമുള്ള ഒരു കഥ തന്നെ നമുക്ക് സീരിയലാക്കാം. അയൽവക്കക്കാരായി ഞങ്ങളും വരാമെന്ന് സുബി പറഞ്ഞു.

2020 ലാണ് ആതിര മാധവ് വിവാഹിതയായത്. നേരത്തെ രാജീവ് എന്നയാളുമായി പ്രണയത്തിലായിരുന്ന നടി അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിച്ചത്. ഒന്നാം വിവാഹവാർഷികാഘോഷങ്ങൾക്ക് ഇടയിലാണ് താനൊരു അമ്മയാവാൻ പോവുകയാണെന്ന കാര്യം ആതിര എല്ലാവരോടുമായി പറഞ്ഞത്. പിന്നാലെ സീരിയലിൽ നിന്നും കുറച്ച് ഇടവേള എടുക്കുകയാണെന്നും നടി പറഞ്ഞു. മകന്റെ കാര്യങ്ങൾ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരുമെന്നാണ് അന്നും ഇന്നും ആതിര പറയുന്നത്.

Karma News Network

Recent Posts

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

17 mins ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

9 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

9 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

10 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

10 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

11 hours ago