ധനുവച്ചപുരത്ത് വിടിഎം എൻ എസ് എസ് കോളേജിലെ വിദ്യാർത്ഥികളെ എസ് എഫ് ഐ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് അക്രമിച്ചു.മൂന്ന് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമാണ് മാരാകായുധങ്ങളുമായി എത്തിയ എസ് എഫ് ഐ സംഘമാണ് എബിവിപി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ ഗുരുതര പരിക്കേറ്റ വി ടി എം എൻ എസ് എസ് കോളേജിലെ 3-ാം വർഷ വിദ്യാർത്ഥികളായ ആരോമൽ , ജിഷ്ണു, ഗോകുൽ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ആക്രമണം ഉണ്ടായതെന്ന് പരിക്കേറ്റ വിദ്യാർഥി.
വണ്ടിയുടെ ടയറിനിടയ്ക്ക് കമ്പിയിട്ട് വീഴിത്തിയെന്നും. തന്റെ കൂടെ ഉണ്ടായിരുന്ന പയ്യൻ രക്ഷപ്പെട്ടു. തുടർന്ന് പിടിച്ചുവെച്ച് കമ്പിയും കല്ലും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്നും പരിക്കേറ്റ വിദ്യാർഥി പറയുന്നു. ഐഎച്ച്ആർഡിയിലും ഐടിഐയിലും പഠിക്കുന്ന എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്നും വിദ്യാർഥി.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില് ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര് രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…
തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…
ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…