തിരുവനന്തപുരം : യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം. ആക്രമണത്തിനെത്തിയ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ പിടിയിൽ. വെള്ളനാട് കൂവക്കുടി ലക്ഷംവീട് കോളനി നിവാസിയായ 25-കാരനായ അരുണിനെയാണ് അക്രമികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. 25,000 രൂപയ്ക്കായിരുന്നു സംഘം യുവാവിനെ ആക്രമത്തിച്ചത്.
ആക്രമണം തടയാനെത്തിയ യുവാവിന്റെ അമ്മയെയും പ്രതികൾ ആക്രമിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വീട്ടിൽ നിന്നും പുറത്തിറങ്ങിയ അരുണിനെ രണ്ടംഗ സംഘം ക്രിക്കറ്റ് ബാറ്റും കത്തിയുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിന്റെ അമ്മയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു
വീട്ടിലെ ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് അക്രമികളെ പിടികൂടിയത്. യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘം 25,000 രൂപ വാങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പരിക്കേറ്റ അരുണിനെയും അമ്മയെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…