pravasi

ഓസ്ട്രേലിയക്കാരന്റെ വീട്ടിലെ ക്യാമറക്ക് മുന്നിൽ മുള്ളലും തൂറലും തുണിപൊക്കലും, 4കോടിയുടെ ഭൂമി തട്ടിയെടുക്കാൻ

ഓസ്ട്രേലിയൻ പ്രവാസിയുടെ നാട്ടിലെ വീട്ടിൽ സ്ഥാപിച്ച ക്യാമറയ്ക്ക് മുന്നിൽ മുള്ളലും തൂറലും തുണി പൊക്കലും. എന്നിട്ട് അവനും പിള്ളേരും ഇതെല്ലാം അങ്ങ് ഓസ്ട്രേലിയയിൽ ഇരുന്ന് കാണട്ടേ എന്നും ക്യാമറയേ നോക്കി വിളിച്ച് പറയുന്നു. കോട്ടയം തിരുവഞ്ചൂരിനു സമീപം ഉള്ള തുരുത്തേൽ കവലയിലാണ്‌ സംഭവം. 4 കോടിയുടെ സ്വത്തിന്റെ ഏക അവകാശി ഓസ്ട്രേലിയ മെല്ബണിൽ ഉള്ള ജെറിൻ എബ്രഹാമും സഹോദരിയുമാണ്‌. ഇവർ തിരിനെ ഈ സ്വത്തിൽ വരുന്നത് തടയുക. ശല്യപ്പെടുത്തുക എന്നിതാണ്‌ ശത്രുക്കളുടെ ലക്ഷ്യം

കഴിഞ്ഞ തവണ ജെറിൻ നാട്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച ഹൃദയം തകരുന്നതായിരുന്നു. സ്വന്തം വീടിന്റെ മതിൽ തകർത്തു. അതിൽ റോഡ് നിർമ്മിച്ചു. മരങ്ങൾ മുറിച്ച് മാറ്റി. 300 കൊല്ലം പഴക്കം ഉള്ള ഇല്ലം തറവാട്ടിൽ ബംഗാളികളും മറ്റും കയറി താമസിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ അപ്പിയിടാനും മറ്റും ഈ ഭൂമി ഉപയോഗിക്കുന്നു

ഇതെല്ലാം കണ്ട ശേഷം എല്ലാവരേയും പുറത്താക്കി വീടിന്റെ മതിലും ഗെയിറ്റും വീണ്ടും സ്ഥാപിച്ചു. തുടർന്ന് സി സി ടി വി ക്യാമറയും സ്ഥാപിച്ചു. ക്യാമറയുടെ ഔട്ട് പുട്ട് ഓസ്ട്രേലിയ മെല്ബണിലെ ടിവിയിലേക്കും നല്കി

ഇപ്പോൾ രാവിലെ എഴുന്നേറ്റ് വരുമ്പോൾ കാണുന്നത് ക്യാമറയ്ക്ക് മുന്നിൽ നിന്ന് മുള്ളലും തൂറലും തുണിപൊക്കലും.കിഴക്കേതിൽ പായിക്കാട്ട് മാത്യു തോമസ് , കൊച്ചു മോൻ, ജേക്കബ് കുര്യൻ എന്നിവരാണ്‌ ഇപ്പോൾ ഈ ഭൂമിയിൽ കൈയ്യേറ്റം നടത്തിയത്.

പ്രതികളായ കിഴക്കേൽ കൊച്ചു മോനും ജേക്കബ്ബും സ്ഥിരമായി ക്യമാറക്ക് മുന്നിൽ വന്ന് തുണി പൊക്കി കാട്ടുകയാണിപ്പോൾ. നാട്ടിലെ സി സി ടി വി ഓസ്ട്രേലിയ മെല്ബണിൽ താമസിക്കുന്ന ജെറിൻ എബ്രഹാമിന്റെ വീട്ടിലെ ടി വിയുമായി കണക്ട് ചെയ്തിരിക്കുകയാണ്‌. രാവിലെ ഭാര്യയും മക്കളും അടുക്കളയിൽ ഉള്ള ടി വിക്ക് മുന്നിൽ വരുന്ന സമയത്ത് നാട്ടിലെ കടൽ കിഴവന്മാർ സി സി ടി വിക്ക് മുന്നിൽ തുണിയും പൊക്കി നില്ക്കുന്ന ദൃശ്യങ്ങളും മല മൂത്ര വിസർജനം നടത്തുന്നതും ഒക്കെയാണ്‌ കാണുന്നത്

4കോടിയുടെ ഭൂമി തട്ടിയെടുക്കാൻ അയൽ വാസികളായ ഇവർ ചെയ്യുന്ന പരിപാടികളാണ്‌ ഇതൊക്കെ. പ്രവാസികളുടെ സ്വത്തിനും മറ്റും സംരക്ഷണം പറയുന്നുണ്ട് എങ്കിലും അനവധി പരാതികൾ നല്കിയിട്ടും ഇത്തരം ക്രിമിനലുകളേ നിയന്ത്രിക്കാനും സി സി ടി വി ക്യാമറ തെളിവ് ഉണ്ടായിട്ടും നടപടി എടുക്കാനും പോലീസ് തയ്യാറല്ല

Karma News Editorial

Recent Posts

ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷ് (40) ആണ് മരിച്ചത്.…

10 mins ago

മാദ്ധ്യമങ്ങളിൽ ആസൂത്രിതമായ വാർത്തകൾ വരുന്നു, ബാർ കോഴ ശബ്​ദ​രേഖയിൽ എക്സൈസ് മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം : മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർ‌ദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്ന സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ്…

29 mins ago

ദിയ കൃഷ്ണയ്ക്ക് വിവാഹം സെപ്തംബറിലുണ്ടാകും- സിന്ധു കൃഷ്ണ

കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും ഉള്‍പ്പെടുന്ന താര കുടുംബത്തിന് ധാരാളം ആരാധകരുണ്ട്. മൂത്ത ആളായ അഹാനയെ പ്രേക്ഷകര്‍ക്ക്…

41 mins ago

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, പ്രതി സലീം പിടിയിലായി

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ…

58 mins ago

മകൾക്ക് ആദ്യക്ഷരം കുറിക്കാൻ ഹരിഹരപുര ക്ഷേത്രത്തിലെത്തി ഋഷഭ് ഷെട്ടി

കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ…

1 hour ago

236 കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ , സംഭവം പട്ടാമ്പിയിൽ

പട്ടാമ്പി : 236 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്റ്റിൽ. മരുതൂരിൽ നിന്ന് ഇവരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ്…

1 hour ago