Karma News Network

കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ഞായറാഴ്ച ഡല്‍ഹിയില്‍

ന്യൂഡല്‍ഹി. മദ്യനയക്കോഴക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ റാലി ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് രാവിലെ 10 മണിക്കാണ് റാലി.…

2 months ago

കെജ്രിവാളിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇഡി

ന്യൂഡല്‍ഹി. മദ്യനയ കോഴക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കാന്‍ ഇഡി ആപ്പിള്‍ കമ്പനി. െസമീപിച്ചു. കെജ്രിവാള്‍ ഫോണിന്റെ പാസ്വേഡ് നല്‍കുന്നില്ലെന്നും അതിനാല്‍ കമ്പനിയെ…

2 months ago

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു

തിരുവനന്തപുരം. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പ്രത്യാശയുടെ നിറവില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുനേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. പ്രത്യാശയുടെ…

2 months ago

തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം കവര്‍ന്ന കേസില്‍ അഞ്ച് പേര്‍ പോലീസ് പിടിയില്‍

മഞ്ചേരി. പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ച് പേര്‍ പോലീസ് പിടിയില്‍. കേസില്‍ പ്രതികളായ…

2 months ago

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം, സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം. സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍ വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും…

2 months ago

പേരാമ്പ്രയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്. പേരാമ്പ്ര ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമുഴി നീര്‍പാലത്തിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശിയായ ബിഡിഎസ് വിദ്യാര്‍ര്‍ഥി ഗൗഷിക് ദേവാണ് മരിച്ചത്.…

2 months ago

സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസവസ്തു ഒഴിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

കണ്ണൂര്‍. പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. കേസില്‍ ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വ്യക്തയാണ്.…

2 months ago

ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ ഭരണം ലഭിച്ചാൽ നടപടി സ്വീകരിക്കും രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി. ജനാധിപത്യത്തെ തകര്‍ക്കുന്നവര്‍ക്ക് എതിരെ ഭരണം ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ടാക്‌സ് ടെററിസം എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഗാന്ധിയുടെ എക്‌സിലെ പ്രതികരണം.…

2 months ago

തൃണമൂലിനും സിപിഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്, സിപിഐ പിഴയായി 11 കോടി അടയ്ക്കണം

ന്യൂഡല്‍ഹി. കോണ്‍ഗ്രസിനു പിന്നാലെ സിപിഐക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നോട്ടീസില്‍ 11 കോടി അടയ്ക്കനാണ് പറയുന്നത്. പഴയ പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് ആദായ നികുതി റിട്ടേണുകള്‍ അടച്ചതെന്നും അതിന്റെ…

2 months ago

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം നഷ്ടപ്പെട്ടു, യുവാവിനെ ബന്ദിയാക്കി പണം തിരിച്ച് പിടിക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍

മലപ്പുറം. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിക്കാന്‍ യുവാവിനെ ബന്ദിയാക്കിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍. നിക്ഷേപ തുക സ്വീകരിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയ ശേഷം…

2 months ago