Karma News Network

മുഹമ്മദ് സുബൈറിന്‍റെ കസ്റ്റ‍ഡി നീട്ടി

മുഹമ്മദ് സുബൈറിന്‍റെ കസ്റ്റ‍ഡി കാലാവധി നീട്ടി പാട്യാല ഹൗസ് കോടതി. നാല് ദിവസത്തേക്കാണ് പൊലീസിന് കസ്റ്റ‍ഡി നീട്ടിയത്. ഒരു ഹിന്ദി സിനിമയുടെ ദൃശ്യം പങ്കുവെച്ചതിനാണ് അറസ്റ്റെന്നും സത്യം…

2 years ago

കെ ടി ജലീലിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര

കെ ടി ജലീലിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര രം​ഗത്ത്. ഇന്ന് ഞാൻ തോറ്റു, നാളെ ജയിക്കുമ്പോൾ ജലീൽ ജയിലിലായിരിക്കുമെന്ന് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.…

2 years ago

ക്വാറി, ക്രഷർ യൂണിറ്റുകളിൽ ജിഎസ്ടി ഇന്‍റലിജൻസ് റെയ്ഡ്

സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ ജിഎസ്ടി ഇന്‍റലിജൻസ് റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ജിയോളജി വകുപ്പ് അനുവദിച്ച പെർമിറ്റിനേക്കാൾ കൂടുതൽ…

2 years ago

നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തിയ സംഭവം: രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

രാജസ്ഥാനിലെ ഉദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകികളെ കസ്റ്റഡിയിൽ എടുത്തതായി രാജസ്ഥാൻ ഡി ജി പി…

2 years ago

പ്ലാസ്റ്റിക് നിരോധനം വെള്ളിയാഴ്ച മുതല്‍

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ രണ്ടുദിവസം കൂടി മാത്രം. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നിർദേശം. ദേശീയ, സംസ്ഥാനതലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരിശോധനയ്ക്ക് പ്രത്യേകസംഘത്തെ നിയോഗിക്കും.…

2 years ago

കൂട്ടമരണം ആത്മഹത്യയല്ലെന്ന കണ്ടെത്തലുമായി മുംബൈ പൊലീസ്

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി മുംബൈ പൊലീസ്. ഇവരുടെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് കണ്ടെത്തൽ. നേരത്തേ ഒമ്പത്…

2 years ago

കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ ഭൂചലനം

കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിൽ വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയും…

2 years ago

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി

കേരളത്തിൽ കൊവിഡ് കേസുകൾ ഇന്ന് വീണ്ടും കൂടി. ഇന്ന് 4,459 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. കോഴിക്കോട് അഞ്ച്…

2 years ago

മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി

കൊവി‌‌ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് സംസ്ഥാന സർക്കാർ നിർദേശം നൽകി. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലം എന്നിവടങ്ങളിൽ…

2 years ago

മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണം 10 ആയി

മുംബൈയിലെ കുർള ഈസ്റ്റിൽ ഇന്നലെ രാത്രി നാല് നില കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ 10 പേർ മരണപ്പെട്ടു. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.…

2 years ago