topnews

ഷാരൂഖ് പമ്പിൽ എത്തിയത് ഓട്ടോയിൽ, മാധ്യമങ്ങളിൽ ചിത്രം കണ്ടപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞു, നിർണായകമായി ഡ്രൈവറുടെ മൊഴി

കോഴിക്കോട്: തീവണ്ടിലുണ്ടായ ആക്രമണത്തിൽ പ്രതി ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയ പമ്പ് പോലീസിന്
കണ്ടെത്താനായത് ഓട്ടോ ഡ്രൈവറുടെ മൊഴിയോടെ. പ്രതിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണ് ഓട്ടോ ഡ്രൈവര്‍ ഷാരൂഖ് സെയ്ഫിയെ തിരിച്ചറിഞ്ഞത്. ഷാരൂഖ് ഇയാളുടെ ഓട്ടോയില്‍ക്കയറിയാണ് ഷൊര്‍ണൂരിലെ പമ്പിലെത്തി രണ്ട് കുപ്പികളിലായി പെട്രോള്‍ വാങ്ങി മടങ്ങിയത്.

പ്രതിയെ തിരിച്ചറിഞ്ഞ ഓട്ടോ ഡ്രൈവറായ രാജേഷ് വിവരം സുഹൃത്തിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. ഇതോടെ പോലീസ് ഷൊര്‍ണൂരിലെത്തി സി.സി.ടി.വികൾ ഉള്‍പ്പെടെ പരിശോധന നടത്തി വ്യക്തതവരുത്തി. ഓട്ടോ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തി.

റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പെട്രോള്‍ പമ്പിലേക്ക് ഓട്ടോ വിളിച്ച് പുറപ്പെട്ട ഷാരൂഖ്, പെട്രോള്‍ വാങ്ങിയ ശേഷം അതേ ഓട്ടോയില്‍ത്തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ തിരികെയെത്തുകയായിരുന്നു. സ്‌റ്റേഷന് അടുത്ത് പാമ്പുണ്ടായിട്ടും പ്രതി അകലെയുള്ള പമ്പിലേക്ക് പോകാനായിരുന്നു ഡ്രൈവറോട് പറഞ്ഞത്. കേരളത്തിൽ ഒരിക്കൽ പോലും മുൻപ് വന്നിട്ടില്ലാത്ത ഇയാൾക്ക് ഷൊർണൂരിലെ പാമ്പിനെക്കുറിച്ചുള്ള വിവരം എങ്ങനെ അറിയാമെന്നതും ദുരൂഹമാണ്.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

7 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

8 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

40 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

46 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago