topnews

ആതിര മോഹൻ സൗദിയിൽ പോയത് മതം മാറാൻ, അവൾക്ക് വേണ്ടി സുഹൃത്തുക്കളേ വരെ ഉപേക്ഷിച്ച് ജീവിച്ചു- ഭർത്താവ് ബെന്നി

സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്ക് പോയ ഹിന്ദു യുവതി ആതിര മോഹനെ മതം മാറ്റിയ സംഭവം വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ആതിരയ്‌ക്കെതിരെ ഭർത്താവ് ബെന്നി ആന്റണി പരാതി നൽകിയിരുന്നു. വാടാനപ്പള്ളി സ്വദേശിയായ ആതിരയ്‌ക്കെതിരെയായിരുന്നു ഭർത്താവ് ബെന്നി ആന്റണി മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയത്. ആതിര മോഹൻ ജോലിക്ക് പോയ ശേഷം മതം മാറി 56 വയസുള്ള ആളെ മുസ്ലിം ആചാരപ്രകാരം വിവാഹം കഴിച്ചെന്ന വിവരങ്ങളാണ് ഒടുവിൽ പുറത്ത് വന്നിരുന്നത്.

ഇപ്പോളിതാ ആതിരയുടെ ഭർത്താവ് കർമ ന്യൂസിനോട് ജീവിതാവസ്ഥ വെളിപ്പെടുത്തുകയാണ്. 2013 ഡിസംബറിലായിരുന്നു വിവാഹം, പ്രണയ വിവാഹമായിരുന്നു. ഭാര്യയുടെ വീട്ടുകാരടക്കം ആരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. മൂന്നു വർഷക്കാലം സുഖമായി കേരളത്തിൽ ജീവിച്ചു. മകന്റെ ഭാവിയോർത്താണ് ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി വി​ദേശത്തേക്ക് പറഞ്ഞയച്ചത്. സാമ്പത്തിക സഹായമടക്കം ചെയ്തത് ഞാൻ തന്നെയാണ്. ആദ്യത്തെ രണ്ടു വർഷക്കാലം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല, പിന്നാലെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.

വൈഫിന്റെ നിർദേശ പ്രകാരമാണ് രണ്ടാമത് ജിദ്ദയിലേക്കും പോയത്. തന്നെയും മകനെയും ആറു മാസത്തിനുള്ളിൽ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് ജിദ്ദയിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ മുതൽ ഭാര്യക്ക് എന്നോടും മകനോടും അകൽച്ചയായി. നമ്പർ വരെ ബ്ലോക്ക് ചെയ്തെന്നും ബെന്നി പറയുന്നു

വീഡിയോ കാണാം

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

4 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

5 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

6 hours ago