Premium

ശബരിമലക്ക് പോയ അയ്യപ്പന്മാരെ ഹോട്ടലിൽ നിന്നും ഇറക്കി വിട്ടു

കൊല്ലം ജില്ലയിലെ നിലമേൽ എന്ന സ്ഥലത്ത് നിഷാദ് എന്നയാളുടെ ചായക്കടയിൽ ചായ കുടിക്കാൻ കയറിയ അയ്യപ്പന്മാരേ ബലമായി പുറത്താക്കി. ചായക്കടയിൽ നിന്നും അയ്യപ്പന്മാരേ ഇറക്കി വിട്ടത് എന്തിനാണെന്ന് പ്രതികരിക്കാൻ കട ഉടമ തയ്യാറായില്ല. കടയുടമ ആയിട്ട് ബന്ധപ്പെട്ടു എങ്കിലും വിശദീകരണം നല്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്നും നടന്ന ചെല്ലുന്ന അയ്യപ്പ ഭക്തർ ആയിരുന്നു കടയിൽ ചായ കുടിക്കാൻ കയറിയത്. ആ സമയത്ത് കടയിൽ നിന്നും ഇറങ്ങി പോകാനും ചായ ഒന്നും ഇവിടെ ഇല്ലെന്നും പറഞ്ഞ് പുറത്താക്കുകയായിരുന്നു. കട നടത്തുന്ന പ്രധാന ആളും സപ്ളൈയറും ആയിരുന്നു അയ്യപ്പന്മാരോട് ഈ പ്രവൃത്തി ചെയ്തത്. കേരളത്തിൽ നാനാ ജാതി മതസ്ഥർ നടത്തുന്ന ചായ കടയിലും എല്ലാ കടയിലും അയ്യപ്പ ഭക്തന്മാർക്ക് കയറുന്നതിൽ ഒരു തടസവും ഇല്ലാ എന്ന് മാത്രമല്ല എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുമ്പോഴാണ്‌ നിലമേലിലേ ഈ സംഭവം പുറത്ത് വന്നത്.

വീഡിയോ കാണാം

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

6 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

26 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

27 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

43 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

51 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

52 mins ago