ഇടുക്കി : മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ലോക്ക് ഹാർട്ട് വ്യൂ പോയിന്റിന് സമീപമായിരുന്നു സംഭവം. പെരിയകനാൽ എസ്റ്റേറ്റിലെ രാജമണിക്കാണ് പരിക്കേറ്റത്. ഇയാളുടെ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച ഏബ്രഹാമിന്റെ രണ്ട് ആണ്മക്കള്ക്ക് താത്ക്കാലിക ജോലി നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. കുടുംബത്തിന് താല്പര്യമുണ്ടെങ്കില് ഏപ്രില്‍ ഒന്ന് മുതല്‍ വനംവകുപ്പില്‍ തന്നെ ജോലിക്ക് പ്രവേശിക്കാം. സ്ഥിരം ജോലി നല്കുന്നതില് നിലവില്‍ സാങ്കേതികമായ തടസ്സങ്ങളുണ്ടെന്നും കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ആശ്വാസമുണ്ടെന്നും കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം ജോലി നല്‍കണമെന്നും മരിച്ച ഏബ്രഹാമിന്റെ മകന് ആവശ്യപ്പെട്ടു. ഫെന്‍സിംഗ് വേലി അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും കുടുംബം പറഞ്ഞു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഏബ്രഹാം കൊല്ലപ്പെട്ടതില്‍ ശക്തമായ പ്രതിഷേധം നടത്തിയ കുടുംബവും നാട്ടുകാരും അവര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കിയത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…