entertainment

ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത് മകൾ ജനിച്ചപ്പോൾ, പാപ്പുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു- ബാല

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിച്ചത്. ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോന്നാണ് ചിലർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പല പറഞ്ഞ ചില കാര്യങ്ങൾ കൂട്ടിച്ചേർത്താണ് ഇങ്ങനൊരു നിഗമനത്തിലേക്ക് പാപ്പരാസികൾ എത്തിയത്. ഇപ്പോഴിതാ മകൾ പാപ്പുവിനെ കുറിച്ച് വാചാലയായിരിയ്ക്കുകയാണ് ബാല.

വാക്കുകളിങ്ങനെ, ചെന്നൈയിൽ ആയാലും, കേരളത്തിൽ ആയാലും ജീവിതത്തിൽ ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് എന്റെ മകളെയാണ്. എന്താണ് സംഭവം എന്ന് നിങ്ങൾക്ക് എല്ലാം അറിയുമായിരിയ്ക്കും. ആ വിഷയത്തിൽ എനിക്ക് കൂടുതൽ സംസാരിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞ് അക്കാര്യം ബാല അവസാനിപ്പിയ്ക്കുകയായിരുന്നു.

ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ചത് അവൾ ജനിച്ചു എന്ന വാർത്ത കേട്ടപ്പോഴാണ്. ആ സമയത്ത് ഞാൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. അഡ്മിറ്റ് ആയി എന്ന് പറഞ്ഞപ്പോൾ തിരക്ക് പിടിച്ച് എയർ പോർട്ടിലേക്ക് ഓടി. തിരക്കിന് ഇടയിൽ അബദ്ധത്തിൽ ഒരു ചെറിയ കത്തി എന്റെ കീശയിൽ ആയിപ്പോയി. എയർ പോർട്ടിൽ എത്തിയതും പൊലീസ് എന്നെ തടഞ്ഞു വച്ചു. ആ സമയത്ത് ആണ് അവൾ ജനിച്ചു എന്ന ഫോൺ കോൾ വരുന്നത്. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

ഓടിയണച്ച് ആശുപത്രിയിൽ എത്തി. അവളുടെ മുഖം ആദ്യമായി കണ്ടു, അപ്പോഴൊരു ചിരിയുണ്ടായിരുന്നു മുഖത്ത്. ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണ് അത്. അവൾ ആദ്യമായി കുമ്പിട്ട് കിടന്നത് മുതൽ എല്ലാ കാര്യങ്ങളും മനോഹരമായ ഓർമകളാണ്

‘അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

12 hours ago