മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. മലയാളി അല്ലെങ്കിലും നിരവധി അവസരങ്ങളാണ് അദ്ദേഹത്തെ തേടി എത്തുന്നത്. തമിഴ് സിനിമയിലും ബാലക്ക് തിരക്കാണ്. ഇപ്പോള്‍ സിനിമയില്‍ തന്നെ ഒരുപാട് പേര് ഒതുക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പറയുകയാണ് ബാല. സിനിമയില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും മുന്നേറാന്‍ സഹായിച്ചത് മോഹന്‍ലാലും സംവിധായകന് വൈശാഖുമാണെന്ന് ബാല പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാലും വൈശാഖുമാണ് തന്നെ പുലിമുരുകനില്‍ അഭിനയിക്കാന്‍ വിളിക്കുന്നതെന്നും ഇത്രയും വലിയൊരു സിനിമയില്‍ താന്‍ ഭാഗമാകുന്നത് ശരിയാണോ എന്ന് അന്ന് ചോദിച്ചിരുന്നുവെന്നും ബാല പറഞ്ഞു.
എന്നാല്‍ ഞാന്‍ വിളിച്ചത് ബാല എന്ന നടനെയാണ്, നിങ്ങളുടെ കഴിവ് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എനിക്ക് വിഷയമല്ല. കഥാപാത്രം നിങ്ങള്‍ക്ക് ചേരുമെന്ന് വൈശാഖ് പറഞ്ഞു. അത് തന്നെയാണ് മോഹന്‍ലാലിന്റെയും അഭിപ്രായമെന്നും പറഞ്ഞു. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്നത്. ഒരു ഭാഗത്ത് ചിലര്‍ നമ്മളെ താഴ്ത്താന്‍ നോക്കിയാലും, സിനിമയില്‍ നമ്മളെ കാത്ത് കൊണ്ട് പോകാന്‍ നല്ല മനസ്സുള്ള വ്യക്തികളും ഉണ്ട്.- ബാല പറഞ്ഞു.
പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്‍ക്കത്ത…
തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…
ചെന്നൈ: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…
പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം.…
കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം…
ചെന്നൈ ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു…