വയലിനിസ്റ്റ് ബാലഭാസ്കറെ കൊന്നതോ സാക്ഷി കലാഭവൻ സോബി കർമ ന്യൂസിലൂടെ മനസ് തുറക്കുകയാണ്. ബാലഭാസ്കറിന്റെ കൊലയാളിയേ ഒരു ഹോട്ടലിൽ വെച്ച് നേരിൽ കണ്ടിരുന്നു, പിന്നീട് ഒരു യാത്രയിൽ ആണ് ഇവരെ കണ്ട് തിരിച്ചറിഞ്ഞത്. അടുത്ത ആഴ്ച നിന്റെ കാലുവെട്ടും കഴുത്തവെട്ടും എന്നു പറഞ്ഞ് പല കോളുകളും വരാറുണ്ട്. ഞാൻ അവരോട് നിങ്ങൾ വന്ന് വെട്ടാൻ പറയും. എപ്പോഴും വന്ന് എനിക്ക് ഭീഷണിയുണ്ടെന്ന് പറയാൻ നാണമാണെന്നും സോബി കർമ ന്യൂസിലൂടെ പറഞ്ഞു.
നിങ്ങൾക്ക് എന്നെ കൊല്ലാൻ പറ്റുമെങ്കിൽ കൊല്ല്. എന്റെ രോമത്തിൽ പോലും തൊടാൻ സാധിക്കില്ലെന്ന് ഞാൻ വെല്ലുവിളിക്കുകയാണ്. തെളിവു മുഴുവൻ എന്റെ കയ്യിലുണ്ട്. സിബിഐ ഉദ്യോഗസ്ഥർ സഹകരിച്ചാൽ മാത്രമേ ആളെ പിടിക്കാൻ സാധിക്കൂ. അഡ്വക്കറ്റ് രാമൻകർത്ത സാറ് അഞ്ച് വർഷവും ഈ കേസിനുവേണ്ടി നിസ്വാർത്ഥമായി എന്നോടൊപ്പവും ബാലഭാസ്കറിന്റെ മാതാപിതാക്കളോടൊപ്പം നിന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ബാലഭാസ്കറിന്റേത് കൊലപാതക മരണമാണെന്ന് വിശ്വസിക്കുന്നവരാണെന്നും കലാഭവൻ സോബി പറഞ്ഞു.
വീഡിയോ കാണാം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…