ഇന്ന് മലയാള സിനിമയിലെ രണ്ട് സൂപ്പർതാരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.സുകുമാരന്റെ എല്ലാ കഴിവുകളും മക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊതുവെ പറയാറ്. സുകുമാരനേയും മക്കളേയും കുറിച്ചുള്ള തന്റെ ഓർമ പങ്കുവയ്ക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോൻ. പണ്ടൊരിക്കൽ അമ്മയുടെ യോഗത്തിനിടെയുണ്ടായ സംഭവമാണ് ബാലചന്ദ്രമേനോൻ പറയുന്നത്.
മ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവന്നിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ എന്നായിരുന്നു. അന്ന് അച്ഛനൊപ്പം അമ്മയുടെ മീറ്റിങ്ങിന് പോയ ആ രണ്ടുകുട്ടികളും അന്ന് സുകുമാരൻ തമാശയ്ക്ക് പറഞ്ഞ വാക്ക് സത്യമാക്കിയെന്നു നടൻ ബാലചന്ദ്രമേനോൻ.
ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ..അമ്മ ജനറൽ ബോഡിക്ക് തന്റെ രണ്ട് മക്കളേയും കൂട്ടിയാണ് ഒരിക്കൽ സുകുമാരൻ എത്തിയത്.
സുകുമാരന്റെ നടക്കാതെ പോയ ആരു ആഗ്രഹത്തെ കുറിച്ചും ബാലചന്ദ്രൻ പറഞ്ഞു. സിനിമാ സംവിധാനമെന്നത് സുകുമാരന്റെ സ്വപ്നമായിരുന്നുവെന്നും പുറമെ പുരക്കനായിരുന്നുവെങ്കിലും ഉള്ളിൽ പാവമായിരുന്നു സുകുമാരനെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…