പാക്കിസ്ഥാന്റെ നെഞ്ചില്‍ തീ കോരിയിട്ട് ഇന്ത്യ നടത്തിയ ബാലക്കോട്ട് സൈനികാക്രമണത്തിന്റെ പ്രമോ വീഡിയോ വ്യോമസേന പുറത്തിക്കി. വായുസേന ദിനത്തിന് മുന്നോടിയായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ആണ് വിഡിയോ പുറത്തിറക്കിയത്. ഒക്ടോബര്‍ എട്ടിനാണ് വായുസേന ദിനം.
രാജ്യത്തിന്റെ വിവിധ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈനികതാവളങ്ങളിലെ മിറാഷ്2000 വിമാനങ്ങളാണ് വ്യോമസേന സൈനിക നീക്കത്തിനായി ഉപയോഗിച്ചത്. അന്നത്തെ ആക്രമണത്തിന്റെ ദൃശ്യങ്ങളല്ല വീഡിയോയ്ക്ക് വേണ്ടി ഉപയോഗിച്ചതെന്ന് ബദൗരിയ വ്യക്തമാക്കി.
ബ്രീഫിംഗ് റൂം, മിറാഷ്2000 പോര്‍വിമാനം പറത്തുന്നത്, ശത്രുകേന്ദ്രങ്ങളെ റഡാര്‍ സൂം ഉപയോഗിച്ചു ലക്ഷ്യം വയ്ക്കുന്നത് എന്നിവ പ്രമോയിലുണ്ട്. തൊട്ടടുത്ത ദിവസം അതിര്‍ത്തിയില്‍ ഇന്ത്യപാക്ക് യുദ്ധവിമാനങ്ങള്‍ ഏറ്റുമുട്ടുന്നതും വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനിലൂടെ അഭിമാനമായി മാറിയ മിഗ്21 വിമാനവും വീഡിയോയിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…
തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…
കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…
ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…