crime

ബെംഗളൂരുവിൽ സെക്സ് പാർട്ടി,അന്യ സംസ്ഥാന വിദ്യർഥിനികകളും ഉന്നതരേ സന്തോഷിപ്പിക്കാൻ? ക്രൈംബ്രാഞ്ചിൻ്റെ (സിസിബി) നാർക്കോട്ടിക് വിഭാഗത്തിലേക്ക്

ബെംഗളൂരുവിൽ നിന്നും ഞടുക്കുന്ന വാർത്ത. റേവ് പാർട്ടി നടന്നു. ഉന്നതരേ സന്തോഷിപ്പിക്കാൻ അന്യ സംസ്ഥാന വിദ്യാർഥിനികളും സെക്സ് പാർട്ടിയിൽ ഇരകളായി. പാർട്ടിയിൽ ലൈംഗീക ആവശ്യങ്ങൾക്കായി ഉന്നതർ എത്തി എന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണം. 200-ലധികം പേർ ഉൾപ്പെട്ട റേവ് പാർട്ടിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ ഒരു ഫാം ഹൗസിൽ ഉണ്ടായിരുന്നു.പാർട്ടിയിൽ പങ്കെടുത്തവർ എംഡിഎംഎ, കൊക്കെയ്ൻ, ഹൈഡ്രോ ഗഞ്ച, മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്നാണ് ആരോപണം.

മയക്കുമരുന്ന് വിതരണത്തിനൊപ്പം ഒരു സെക്‌സ് റാക്കറ്റ് പ്രവർത്തിക്കാനുള്ള സാധ്യതയും അന്വേഷിക്കുന്നു.പെൺകുട്ടികൾ അടക്കം ഡസനിനടുത്ത് പേർ അറസ്റ്റിലായി.പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്‌റ്റേഷനിൽ നിന്ന് സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ (സിസിബി) നാർക്കോട്ടിക് വിഭാഗത്തിലേക്ക് അന്വേഷണം മാറ്റി.

ഫാം ഹൗസിൽ ബർത്തിഡേ പാർട്ടി എന്ന പേരിൽ സെക്സ് പാർട്ടി അരങ്ങേറി എന്നാണ്‌ കരുതുന്നത്. 200ഓളം പേർ പങ്കെടുത്ത വിദേശത്തേ സെക്സ് ക്ലബുകളിൽ നടക്കുന്ന സമൂഹ ആസ്വാദനങ്ങളും ഗ്രൂപ്പ് ലൈംഗീക വൃത്തിയും നടന്നു എന്നും പറയുന്നു

നിയമ വിരുദ്ധവും സമൂഹത്തേ നശിപ്പിക്കുന്ന കാര്യങ്ങളും ആണിത് എന്ന് ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യും.

ഒരു ടികറ്റിനു 2ലക്ഷം

ബാംഗ്ളൂരിൽ നടന്ന സെക്സ്/ റേവ്/ മയക്ക് മരുന്ന് പാർട്ടിയിൽ ഒരു ടികറ്റിനു 2 ലക്ഷം രൂപ. ഒരു രാത്രി മുഴുവൻ ചിലവഴിക്കാം. യുവതികളുമായി കൂട്ടമായി സംവേദനം ചെയ്യാം. ഇഷ്ടമുള്ള മയക്ക് മരുന്നും, ആഹാരവും മദ്യവും 2 ലക്ഷം ടികറ്റിൽ പെൺകുട്ടികളുമായുള്ള ഗ്രൂപ്പ് സൗഹാർദ്ദത്തിനു പുറമേ ഉണ്ടാകും. വിവരം അറിഞ്ഞ് പോലീസ് ഫാം ഹൗസ് വളഞ്ഞപ്പോൾ പലരും തുണി പോലും ഇല്ലാത ഓടി രക്ഷപെട്ടു.

പങ്കെടുത്ത പലരും ഞായറാഴ്ച (മെയ് 21) പുലർച്ചെ ഫാംഹൗസ് വിട്ടു.ഓരോ വ്യക്തിക്കും പ്രവേശനത്തിന് 2 ലക്ഷം രൂപയാണ് ഈടാക്കിയതെന്നും അവർ ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കുകയാണെന്ന് അവകാശപ്പെടാൻ ആവശ്യപ്പെട്ടതായും വൃത്തങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.സംഘാടകരും സെക്‌സ് റാക്കറ്റ് നടത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.എല്ലാം കൃത്യമായി ആസൂത്രണം ചെയ്യുകയും പങ്കെടുക്കുന്നവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്തു.

കർണ്ണാടകത്തിലെ അന്യ സംസ്ഥാന വിദ്യാർഥികൾക്ക് സർക്കാർ മുന്നറിയിപ്പ്. അവരുടെ സംസ്ഥാനത്തേക്ക് തിരിച്ചയക്കുമെന്ന് സർക്കാർ. മാതാപിതാക്കൾ ജാഗ്രത!

റേവ്/ മയക്ക് മരുന്ന്/ ലൈംഗീക പാർട്ടിയിൽ പങ്കെടുക്കുന്നതായി വിവരങ്ങൾ ലഭിച്ചു. കർണാടകയിൽ പഠനത്തിനായി വന്ന് മയക്കുമരുന്ന് കഴിക്കുകയും വിൽക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ നിരീക്ഷിച്ചു വരികയാണെന്നും അവരെ അവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.‘സൺസെറ്റ് ടു സൺറൈസ് വിക്ടറി’ എന്ന് പേരിട്ടിരിക്കുന്ന റേവ് പാർട്ടിയിൽ ടെക്കികളും തെലുങ്ക് അഭിനേതാക്കളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തതായി പോലീസ് നേരത്തെ വ്യക്തമാക്കി.

 

Karma News Editorial

Recent Posts

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

9 mins ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

15 mins ago

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

29 mins ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

1 hour ago

ഞങ്ങളുടേത് കോമ്പോ അല്ല, ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, പരിശുദ്ധമായ സ്നേഹമാണ്, ഫിനാലക്ക് പിന്നാലെ ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

2 hours ago

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

2 hours ago