മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. മുൻ ബിഗ്ബോസ് മലയാളം താരമാണ് ബഷീർ. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീർ ബഷി തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ബഷീറിന്റെ രണ്ടാം ഭാര്യ മുഷ്റ ഗർഭിണിയാണെന്ന ഗോസിപ്പുകൽ പുറത്ത് എത്തിയിരുന്നു. കുടുംബം ഇത് നിഷേധിച്ച് രംഗത്ത് എത്തുകയും ചെയ്തു.
ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചയാൾക്ക് ബഷീർ ബഷി നൽകിയ മറുപടി ആണ് വൈറലാവുന്നത്. നിങ്ങൾ ത്രീസമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരാൾ ബഷീറിനോട് ചോദിച്ചത്.
ആ പ്രൊഫൈലിൽ വയസ് 17എന്ന് കണ്ടു. മോൾക്ക് ഇതൊക്കെ നല്ല വശമാണല്ലേ, വെരി ഗുഡ്, നല്ല വളർത്ത് എന്നായിരുന്നു കമന്റിന് ബഷീർ നൽകിയ മറുപടി. കുറച്ച് ആളുകളുടെ മുൻപിൽ ഷൈൻ ചെയ്യാൻ ചോദിച്ചതല്ലേ, നീ ശരിക്കും ഷൈൻ ചെയതോയെന്ന് പറഞ്ഞ് കമന്റിൻരെ സ്ക്രീൻഷോട്ട് ബഷീർ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും പോസ്റ്റ് ചെയ്തിരുന്നു.
കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…
തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…
മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…
തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…
കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…