entertainment

മോനെ നീ ഇത്ര പെട്ടെന്ന് തങ്ങളെ എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ, ഹൃദയം നുറുങ്ങിപ്പോയെടാ- ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന.

മൗനരാഗം എന്ന ഹിറ്റ് പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടർ ആദർശിന്റെ വിയോഗ വാർത്ത പങ്കുവച്ചിരിക്കുകയാണ് താരം. ‘മോനെ നീ ഇത്ര പെട്ടെന്ന് തങ്ങളെ എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ.. ഈ വാർത്ത കേട്ടപ്പോൾ തങ്ങൾക്ക് എല്ലാവർക്കും ഹൃദയം നുറുങ്ങിപ്പോയെടാ’ എന്നു ബീന കുറിക്കുന്നു. ഇത്രയും ഡെഡിക്കേറ്റഡായ ഒരു ടെക്‌നീഷ്യനും അത് പോലെ നല്ല പെരുമാറ്റവുമാണ് ആദർശിനെന്നും ബീന പറഞ്ഞു. തന്നോട് ആദർശ് പറഞ്ഞത് ചേച്ചി താൻ സിനിമയില് വർക്ക് ചെയ്യാൻ പോകുന്നു എന്നായിരുന്നു. തങ്ങൾ എല്ലാവരും പ്രിയപ്പെട്ട സുഹൃത്തിന് ആശംസ അറിയിച്ച് യാത്രയാക്കിയതാണെന്നും എന്നാൽ ഇപ്പോൾ കേൾക്കുന്നത് അവന്റെ മരണവാർത്തയാണ്. ആത്മാവിന് നിത്യശാന്തി കിട്ടട്ടെ’- ബീന കുറിച്ചു.

നിരവധി താരങ്ങൾ ചിത്രത്തിനു താഴെ ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ആദർശ് ലോകത്തില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് സഹപ്രവർത്തകർ കമന്റ് ബോക്സിൽ കുറിക്കുന്നത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

19 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

36 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago