kerala

ക്യൂ നിന്ന് വോട്ട് ചെയ്ത് ബംഗാൾ ഗവർണർ സി വി ആനന്ദബോസും ഭാര്യയും

തിരുവനന്തപുരം : ബംഗാൾ ഗവർണർ സി വി ആനന്ദബോസും ഭാര്യയും തിരുവനന്തപുരത്ത് എത്തി വോട്ട് രേഖപ്പെടുത്തി. വട്ടിയൂർക്കാവ് സരസ്വതി സ്‌കൂളിൽ എത്തിയാണ് അദ്ദേഹവും ഭാര്യയും വോട്ട് ചെയ്തത്. ഒരാൾ പോലും നിങ്ങളുടെ വോട്ട് പാഴാക്കരുതെന്ന് സി വി ആനന്ദബോസ് പ്രതികരിച്ചു. അതിരാവിലെ തന്നെ ബൂത്തിലെത്തിയ അദ്ദേഹം സദാഹരണക്കാരനെ പോലെ ക്യൂവിൽ നിന്ന് വോട്ട് ചെയ്യുകയായിരുന്നു.

ഇന്ത്യ ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തുന്ന കാലം ദൂരെയല്ല. സമാദാനമായി നടക്കുന്ന തിരഞ്ഞെടുപ്പുകൾ തന്നെ രാജ്യത്തിൻറെ വിജയമാണ്. നമ്മുടെ പുതിയ തലമുറ ലോകത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ ഗവർണറായ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം അതിരാവിലെ തന്നെ ബൂത്തിലെത്തുകയായിരുന്നു. അദ്ദേഹം എത്തിയപ്പോൾ തന്നെ ബൂത്തിൽ വാലിയ രീതിയിലുള്ള തിരക്ക് ഉണ്ടായിരുന്നു. എന്നാൽ ഗവർണർ ആണെന്ന യാതൊരു പരിഗണനയും തനിക്ക് നൽകേണ്ട എന്ന നിലയിൽ ഒരു സാദാരണ ഇന്ത്യൻ പൗരനെ പോലെ ക്യൂ നിന്ന് വോട്ടിടുകയായിരുന്നു.

karma News Network

Recent Posts

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

15 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

39 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

52 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

54 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

1 hour ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

1 hour ago