2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെമലയാള സിനിമക്ക് ലഭിച്ച താരമാണ് ഭാമ. പരസ്യ രംഗത്ത് നിന്നുമാണ് ഭാമ സിനിമയിലേക്ക് എത്തിയത്.ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം.പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.
അടുത്തിടെയാണ് ഭാമയുടെ വിവാഹം കഴിഞ്ഞത്.കുടുംബ സുഹൃത്തായ അരുൺ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്.സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇത് ഭാമ തന്നെയാണോ എന്ന് ഒറ്റ നോട്ടത്തിലൂടെ മനസിലാക്കാൻ സാധിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.ചിത്രത്തിൽ നിന്ന് കവിളുകൾ കുറഞ്ഞ് നീണ്ടമുഖമായി മാറിയതായാണ് മനസിലാക്കാനാകുന്നത്.ആരാധകർ കമന്റുകളിലൂടെ എന്തൊരു മാറ്റമാണിതെന്നും പെട്ടെന്ന് കണ്ടാൽ മനസിലാക്കാനാകില്ലെന്നുമൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്.ആരാധകർക്ക് പുറമേ താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്.വീണ നായർ,രാധിക,പ്രിയ മോഹൻ,പ്രിയങ്ക നായർ,നമിത,മാളവിക മേനോൻ എന്നിവരൊക്കെ കമന്റുകൾ കുറിച്ചിട്ടുണ്ട്
2016ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രമാണ് ഭാമയുടെതായി ഒടുവിൽ ശ്രദ്ധേയമായ ചിത്രം.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…