ഭാവന സാരിയില്‍ തിളങ്ങി ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് സാരി ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചു വരുന്നത്. ഇതേ ലുക്കിലുള്ള ഒരു റീല്‍ താരം ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
ഏറെകാലത്തിന് ശേഷമാണ് താരത്തിന്റെ സാരിയിലുള്ള ലുക്ക് പുറത്ത് വന്നിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
പുളിമൂട്ടില്‍ സില്‍ക്സിന്റെ പ്രചരണവുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കവേ എടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് പറഞ്ഞിരിക്കുന്നത്.
താരത്തെ നേരില്‍ കാണാനും നിരവധി ആരാധകർ തടിച്ചു കൂടിയിരുന്നു.
നിരവധി സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡർ കൂടിയായ ഭാവന സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…