ന്യൂഡല്‍ഹി. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഉയര്‍ന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ വെളിപ്പെടുത്തല്‍ നട്തി ആപ്പ് ഉടമ ശുഭം സോണി. സ്വയം ചിത്രീകരിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് വെളിപ്പെടുത്തൽ ഭൂപേഷിന്റെ നിർദേശ പ്രകാരമാണ് ദുബായിലേക്ക് പോയതെന്ന് ശുഭം പറയുന്നു
കേസില്‍ ഇഡി അന്വേഷിക്കുന്ന പ്രതിയാണ് ശുഭം. ഇയാള്‍ പുറത്തുവിട്ട് വിഡിയോ ദുബായില്‍ നിന്നും ചിത്രീകരിച്ചതാണെന്നാണ് വിവരം. ഇഡി 5.39 കോടി രൂപ അസിം ദാസില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഭൂപേഷിന് വേണ്ടി ശുഭം ദുബായില്‍ നിന്നും അയച്ച പണമാണെന്നാണ് ഇഡി പറയുന്നത്.
കേസില്‍ ചില ബിനാമി ബാങ്ക് അക്കൗണ്ടുകല്‍ നേരത്തെ മരവിപ്പിച്ചിരുന്നു. അതേസമയം അസിം ദാസിന് ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഭൂപേഷിന് പതിവായി പണം ലഭിക്കുന്നുവെന്ന് ഇഡി കണ്ടെത്തിയെന്നാണ് വിവരം.
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…