കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ ശിയാ പള്ളിയില്‍ വന്‍ സ്ഫോടനം. 32 പേര് കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ദക്ഷിണ അഫ്ഗാന് നഗരമായ കാണ്ഡഹാറിലാണ് സംഭവം. നഗരത്തിലെ ഏറ്റവും വലിയ ശിയാ പള്ളിയായ ബിബി ഫാത്തിമ പള്ളിയിലാണ് സ്ഫോടനം നടന്നത്.
പ്രദേശത്ത് താലിബാന് പ്രത്യേക സേന എത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ സ്വഭാവവും ദുരന്തവ്യാപ്തിയും അവലോകനം ചെയ്തുവരികയാണെന്ന് താലിബാന് അറിയിച്ചു. മൂന്ന് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടെന്ന് പള്ളിക്ക് അടുത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഒന്ന് നടന്നത് പള്ളിയുടെ പ്രധാന കവാടത്തിലാണ്. തെക്ക് ഭാഗത്തും അംഗശുദ്ധി വരുത്തുന്ന സ്ഥലത്തുമാണ് മറ്റുള്ള സ്ഫോടനങ്ങള്‍ നടന്നത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…