ബിഗ് ബോസ് സീസൺ 3 അതിന്റെ മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. വഴക്കും ബഹളവും സന്തോഷവുമായെല്ലാം ഓരോ മത്സരാർത്ഥികളും മുന്നേറുകയാണ്. മത്സരം ശക്തി പ്രാപിക്കുമ്പോൾ എലിമിനോഷനും സാധാരണമാണ്. ഏറ്റവും കൂടുതൽ നോമിനേഷനുമായി ഡിംപൽ, തൊട്ട് പിന്നാലെ സൂര്യയും, ഇക്കുറി എലിമിനേഷനിൽ 7 പേർ. ബിഗ് ബോസിൽ മത്സരം ശക്തി പ്രാപിക്കുകയാണ്, മൂന്നാമത്തെ ആഴ്ചയിൽ രണ്ടാമത്തെ നോമിനേഷനാണ് ബിഗ് ബോസ് ഹൗസിൽ നടന്നത്. 18 മത്സരാർഥികളുണ്ടായിരുന്ന ഷോയിൽ ഇപ്പോൾ 17 പേരാണുള്ളത്. ലക്ഷ്മി ജയനാണ് കഴിഞ്ഞ ദിവസം എലിമിനേറ്റായത്.
മജിസിയ ഭാനുവിൽ നിന്നാണ് ഇത്തവണ നോമിനേഷൻ ആരംഭിച്ചത്. സായ് വിഷ്ണുവിനെയും ഭാഗ്യലക്ഷ്മിയേയുമാണ് നോമിനേറ്റ് ചെയ്തത്. രണ്ടാമത് സൂര്യ ആയിരുന്നു എത്തിയത്. സന്ധ്യയുടേയും ഭാഗ്യലക്ഷ്മിയുടേയും പേരായിരുന്നു നിർദ്ദേശിച്ചത്. പിന്നീട് എത്തിയ സായ് വിഷ്ണു നോമിനേറ്റ് ചെയ്തത് ഡിംപൽ ഭാലിനേയും സൂര്യയുമാണ് നോമിനേറ്റ് ചെയ്തത്. അഡോണിയേയും സായ് വിഷ്ണുവിനേയുമാണ് നേമിനേറ്റ് ചെയ്തത്. സൂര്യയേയും ഡിംപലിനേയുമാണ് സന്ധ്യ നോമിനേറ്റ് ചെയ്തത്.
പിന്നീട് എത്തിയ നോബിയായിരുന്നു. സൂര്യയുടേയും ഡിംപലിന്റേയും പേരാണ് നോബി നോമിനേറ്റ് ചെയ്തത്. ഡിംപലിന്റേയും അനൂപിന്റേയും പേരാണ് അഡോണി പറഞ്ഞത്. കിടിലൻ ഫിറോസ് നോമിനേറ്റ് ചെയ്തത് അനൂപിനേയു ഋതുവിനേയുമാണ്. സൂര്യയേയും ഡിംപലിനേയുമാണ് റംസാമൻ നോമിനേറ്റ് ചെയ്തത്. ഡിംപൽ നോമിനേറ്റ് ചെയ്തത് സായ് വിഷ്ണുവിന്റേയും ഭാഗ്യലക്ഷ്മിയേയുമാണ്. സൂര്യയേയും ഡിംപലിനേയുമാണ് ഋതു നോമിനേറ്റ് ചെയ്തത്. ഭാഗ്യലക്ഷ്മിയും ഡിംപലിനേയും സൂര്യയുമാണി നോമിനേറ്റ് ചെയ്തത്. ക്യാപ്റ്റനായ മണിക്കുട്ടൻ നോമിനേറ്റ് ചെയ്തത് ഭാഗ്യലക്ഷ്മിയേയും സായ് വിഷ്ണുവിനേയുമാണ്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…