Categories: kerala

ബീഹാറിൽ കോൺഗ്രസ് പിളരുന്നു.10ലധികം എം എൽ എമാർ ബിജെപിയുമായി ചർച്ചയിൽ

ബീഹാറിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റ് അഴിച്ചുവിടുകയാണ്‌ ബിജെപി. നിലവിലെ ഇൻഡിയ സഖ്യത്തേ തകർത്തത് ബിജെപി മന്ത്രി സർക്കാർ ഉണ്ടാക്കുന്നതിൽ വിഷയങ്ങൾ തീരുന്നില്ല. കോൺഗ്രസിനെ പിളർത്തുകയാണ്‌. ലഭിക്കുന്ന സൂചനകൾ പ്രകാരം 10ലധികം കോൺഗ്രസ് എം എൽ എ മാർ ബിജെപിയുമായി ചർച്ച നടത്തുകയാണ്‌

ഇത് വിജയിച്ചാൽ കോൺഗ്രസ്  നെടുകേ അല്ല പിളരുക. കോൺഗ്രസ് ബീഹാറിൽ ഭൂരിപക്ഷവും ബിജെപിയിൽ എത്തും. കാരണം ബീഹാറിൽ ആകെ 19 എം എൽ എ മാരാണ്‌ കോൺഗ്രസിന്‌. ഇതിൽ 10ലധികം എം എൽ എ മാർ ബിജെപി ക്യാമ്പിലെത്തിയാൽ കോൺഗ്രസ് പാടേ തകർന്നു എന്ന് പറയാം.രാഹുൽ ഗാന്ധിയുടെ യാത്ര ബീഹാറിൽ എത്താനിരിക്കെയാണ്‌ ഉരുൾ പൊട്ടലുകൾ.അതും 2024 തിരഞ്ഞെടുപ്പിന്റെ വക്കിൽ

ബീഹാറിലെ കക്ഷി നില

ബിജെപിക്ക് 74 എം എൽ എ മാരുണ്ട്.ആർ ജെ ഡി നിഷീഷ് കുമാറിനു 75 എം എൽ എ മാരും ഉണ്ട്. 10 കോൺഗ്രസ് എം എൽ എ മാർ കൂടി ബിജെപിയിൽ എത്തിയാൽ അംഗ ബലം ബിജെപിക്ക് 84 ആകും. ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‍‍ഡ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുമായി ചർച്ച നടത്തിയതായും വിവരമുണ്ട്.

ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ബിജെപി നേതാവ് സുശീല്‍ കുമാർ മോദി പറഞ്ഞു.

ബിഹാറിൻ്റെ വീണ്ടും സഖ്യകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ പിന്തുണയോടെ നിതീഷ് കുമാർ ഞായറാഴ്ച ഒമ്പതാം തവണയും ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പായി.രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപിക്ക് ലഭിക്കും.നിതീഷ് കുമാർ നാളെ രാവിലെ 10 മണിക്ക് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. സർക്കാരിൽ വരാനിരിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ബിഹാറിൽ വീണ്ടും അടിയൊഴുക്കുകൾ.

 

 

Karma News Editorial

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

19 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

53 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago