entertainment

എന്തൊക്കെ നേടിയാലും അവളുണ്ടാക്കിയ നഷ്ടം നികത്താൻ ഒരിക്കലും സാധ്യമാകില്ല; ബിജു നാരായണൻ

മലയാളികളുടെ പ്രിയ ഗായകനാണ് ബിജു നാരായണൻ. അദ്ദേഹത്തിന്റെ ഭാര്യ അകാലത്തിൽ പൊലിഞ്ഞിരുന്നു. അദ്ദേഹത്തെ സ്‌നേഹിക്കുന്നവർക്കും ഇത് ഒരു സങ്കട വാർത്തയായിരുന്നു. ഇപ്പോഴിതാ വേർപാടിന്റെ നാലാം വർഷം അദ്ദേഹം പങ്കിട്ട വാക്കുകളാണ് വൈറലായി മാറുന്നത്.

വേർപാടിന്റെ നാലാം വർഷം.ഇന്ന് ഓഗസ്റ്റ് 13. എൻറെ ജീവിതത്തിലെ ഒരിക്കലും നികത്താൻ സാധിക്കാത്ത നഷ്ടം സംഭവിച്ച ദിവസം. എൻറെ എല്ലാമെല്ലാമായ പ്രിയ പത്നി ശ്രീലതയുടെ വിയോഗം സംഭവിച്ച ദിവസo. ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താൻ ഒരിക്കലും സാധ്യമാകില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവിതത്തിൽ മുന്നോട്ട് നീങ്ങുവാനുള്ള സർവ്വ ശക്തിയും ഊർജ്ജവും ലഭിക്കുന്നത് എൻറെ ശ്രീലതയുടെ ഓർമ്മകളിൽ നിന്നു മാത്രമാണ്.

ആകസ്മികമായി എനിക്കുണ്ടായ നഷ്ടം പോലെ ജീവിതത്തിൽ ഓരോരുത്തർക്കും സങ്കടങ്ങളും ദുരിതങ്ങളും ഇന്ന് സർവ്വസാധാരണമാണ്. എന്തൊക്കെ സംഭവിച്ചാലും തരണം ചെയ്യാൻ നാം പഠിച്ചേ തീരൂ,ഇതിനിടയിൽ അപ്രതീക്ഷിതമായാണ് ആസ്‌ത്രേലിയിലെ മെൽബണിൽ നിന്നും രേണുകാ വിജയകുമാരൻറെ അകലുന്ന ജീവൻ എന്ന ഒരു ഗാനം എന്നിലേക്കെത്തിയത്.

യാദൃച്ഛികമെങ്കിലും എൻറെ ജീവിതം അതേപടി പകർത്തിയ ഗാനമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഒരിക്കലും മറക്കാൻ കഴിയാത്ത ആ വരികൾ എൻറെ ഹൃദയം തൊട്ടറിഞ്ഞ പ്രതീതി നൽകുന്നു എന്നത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയില്ല. അതിൻറെ തിരക്കഥയും ദ്യശ്യാവിഷ്ക്കരണവും (ഓരോ രംഗങ്ങളും) അവസാന നാളുകളിൽ ശ്രീലതയുമായുണ്ടായ നിമിഷങ്ങൾ തന്നെയായി എനിക്കനുഭവപ്പെട്ടു.
എന്തായാലും നല്ലൊരു സന്ദേശം നൽകുന്ന ഈ ഗാനം കാണാത്തവരാരെങ്കിലുമുണ്ടെങ്കിൽ കാണണം. ഈ ഗാനം അവൾക്കായി സമർപ്പിക്കുക മാത്രമാണ് ഈ ഓർമ്മ ദിനത്തിൽ എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യ

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago