തിരുവനന്തപുരം. ജോലി ചെയ്യാതെ മുങ്ങി നടക്കുന്ന ജീവനക്കാരെ പിരിച്ച് വിടുമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പഭാകര്‍. 1243 ജീവനക്കാര്‍ കെഎസ്ആര്‍ടിസിയില്‍ നിശ്ചിത ദിവസങ്ങളില്‍ ജോലിക്കെത്തുകയോ എത്താത്തതിന് വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഡ്യൂട്ടി പാറ്റേണ്‍ കെഎസ്ആര്‍ടിസിയില്‍ നിലനില്ക്കുന്നു.
ഡബിള്‍ ഡ്യൂട്ടി എന്ന പേരിലടക്കമാണ് ഇത് അറിയപ്പെടുന്നത്. ചിലര്‍ 12 മണിക്കൂര്‍ ഡോലി ചെയ്യിക്കുന്നുവെന്ന് പ്രചാരണം നടത്തുന്നു. തിരക്കുള്ള സമയം മാത്രം ബസ് ഓടിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. രാവിലെത്തെയും വൈകിട്ടത്തെയും വെറുതെ ഇരിക്കുന്ന സമയത്തിനും 200 രൂപ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ കാര്യങ്ങള്‍ മാറ്റണമെങ്കില്‍ എല്ലാവര്ക്കും ആലോചിക്കാം. ജീവനക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോലിക്ക് കൃത്യമായി വരാത്ത 1243 പേരുണ്ട്. അവര്‍ ഇടയ്ക്ക് വന്ന് ഒപ്പിടും അത്തരത്തിലുള്ളവര്‍ വിആര്‍എസ് എടുത്ത് പോകണം. അല്ലാത്ത പക്ഷം പിരിച്ച് വിടല്‍ അടക്കമുള്ള നടപടിയിലേക്ക് പോകും. പലരും നോട്ടീസ് കൈപ്പറ്റാതെ നടക്കുകയാണ്. ഇവരുടെ പേര് വിവരങ്ങള്‍ വെച്ച് ഫുള്‍ പേജ് പരസ്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…