trending

തെരുവിൽ നിന്ന് പണം മോഷ്ടിച്ചു കൊണ്ടുവന്ന് വീട്ടിൽ നിക്ഷേപിക്കുന്ന പക്ഷി, വൈറൽ വീഡിയോ

പണം കൊക്കിലാക്കി കൊണ്ടു വരുന്ന പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നു. ഒരു പക്ഷിയാണ് വീഡിയോയുടെ ശ്രദ്ധാ കേന്ദ്രം. അതിന്റെ കൊക്കിൽ കറൻസി നോട്ടുണ്ട്. വീട്ടിലേക്ക് പറന്നുവന്ന പക്ഷി അതുകൊണ്ട് പോയി ഒരു ‍ഡ്രോയറിൽ നിക്ഷേപിക്കുകയാണ്. ആ ഡ്രോയറിൽ വേറെയും പൈസയുണ്ട്. അപ്പോൾ അങ്ങോട്ട് ഒരു നായ വരികയും പക്ഷി ഡ്രോയറിലേക്ക് പണമിടുന്നത് നോക്കി നിൽക്കുകയും ചെയ്യുന്നുണ്ട് ഇതാണ് സെക്കൻഡുകൾ മാത്രമുള്ള വീഡിയോയുടെ സാരാംശം വീഡിയോയുടെ കാപ്ഷനിൽ ആ വീഡിയോ പകർത്തിയിരിക്കുന്നത് ചൈനയിൽ നിന്നുമാണ് എന്ന് പറഞ്ഞിട്ടുണ്ട്.

മേശയിലുള്ള പണമെല്ലാം പക്ഷിയുടെ സമ്പാദ്യമാണോ എന്നാണ് കമന്റ് ബോക്സുകളിൽ ഉയരുന്ന സംശയം. ഏതായാലും പക്ഷിയുടെ ഉടമയ്ക്ക് വേറെ പണിക്കൊന്നും പോവേണ്ടിവരില്ലെന്നാണ് വിഡിയോ കാണുമ്പോൾ തോന്നുക. Ataharekat എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 31നാണ് വിഡിയോ പോസ്റ്റ് ചെയ്തത്. കാക്കയാണോ തത്തയാണോ എന്ന സംശയമൊക്കെ വിഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ഏതായാലും ലക്ഷങ്ങൾ പലതവണ വിഡിയോ കണ്ടു രസിച്ചു കഴിഞ്ഞു. പലർക്കും ഇതുപൊലൊരു പക്ഷിയെ കിട്ടിയാൽ കൊള്ളാമെന്നുമുണ്ട്

Karma News Network

Recent Posts

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

23 mins ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

27 mins ago

അവർ സന്തോഷത്തോടെ ജീവിക്കട്ടെ, ആർക്കാണ് ഇത്ര പ്രശ്നം, ഭാ​ഗ്യക്കെതിരായ സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ

താരവിവാഹങ്ങൾ നടക്കുന്നത് അവരേക്കാൾ കൂടുതൽ ആഘോഷമാക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. എന്ത് വസ്ത്രമാണ് ധരിച്ചത്, ആരൊക്കെ വന്നു, വന്നില്ല,…

42 mins ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച്…

49 mins ago

ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല, തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയും, അണ്ണാമലൈ

തിരുവനന്തപുരം: ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ…

1 hour ago

കന്യാകുമാരി വൈകാശി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി നയൻതാരയും വിഘ്‌നേഷും

വൈകാശി ഉത്സവത്തോടനുബന്ധിച്ച്‌ പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും. "മൂക്കുത്തി അമ്മൻ" പുറത്തിറങ്ങിയതിന് ശേഷം എല്ലാ…

1 hour ago