Categories: nationaltopnews

തങ്ങൾക്കൊപ്പം ഒപ്പം 107 എംഎല്‍എമാർ, സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാമെന്ന് ബിജെപി

തങ്ങൾക്കൊപ്പം 107 എംഎല്‍എമാരുണ്ടെന്നും കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും ബിജെപി നേതാവ് ശോഭ കരന്തലജെ. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ക്ക് ക്ഷണിക്കാമെന്നും ശോഭ പറഞ്ഞു.

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയാണ് ഇന്ന് രാവിലെ. നിയസമഭാ കക്ഷി യോഗത്തില്‍നിന്ന് രാജിവച്ച വിമതരെ കൂടാതെ മൂന്നുപേര്‍കൂടി വിട്ടുനിന്നു. അഞ്ജലി നിംബാള്‍ക്കര്‍, കെ. സുധാകര്‍, റോഷന്‍ ബെയ്ഗ് എന്നിവര്‍ പങ്കെടുക്കുന്നില്ല. എം.ടി.ബി നാഗരാജ് യോഗത്തിനെത്തിയില്ലെങ്കിലും ആരോഗ്യകാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കത്തുനല്‍കി. യോഗത്തില്‍ പങ്കെടുക്കണമെന്ന വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കും.

മുംബൈയിലായിരുന്ന വിമത എം.എല്‍.എമാര്‍ ഗോവയിലെത്തി. രാജിവച്ച വിമതരുടെ കാര്യത്തില്‍ സ്പീക്കറുടെ തീരുമാനവും ഇന്നുണ്ടാകും. 13പേരുടെയും രാജി സ്വീകരിച്ചാല്‍ സഭയുടെ അംഗബലം 221 ആകും. കേവല ഭൂരിപക്ഷത്തിന് 106 എംഎല്‍.എമാര്‍ വേണം, കോണ്‍ഗ്രസ് – ദള്‍ സഖ്യത്തിന് നിലവില്‍ 104 പേരുടെ മാത്രം പിന്തുണയാണ് ഉള്ളത്. 107പേരുടെ പിന്തുണയുള്ളതിനാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാം

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago