ആരാണ് ക്രൈസ്തവരും ബിജെപിയും അടുത്താൽ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്? കേരളത്തിലെ ക്രൈസ്തവ സഭകളെ ബിജെപിയോട് അടുപ്പിക്കരുത് എന്ന് ഇടതുപക്ഷവും വലതുപക്ഷവും ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്. ചോദ്യങ്ങൾ അനവധിയാണ് കേരളത്തിലെ ക്രൈസ്തവ നേതൃത്വം ബിജെപിയോട് അടുക്കുന്നു എന്ന സൂചനകൾ ലഭിച്ച സമയത്ത് എന്തുകൊണ്ടാണ് മണിപ്പൂർ വിഷയം കത്തിച്ചുകൊണ്ട് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ഇടതുപക്ഷം പ്രത്യേകിച്ച് കേരളത്തിൽ അധികാരമേറ്റം ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി തന്നെ നേതൃത്വം നൽകുന്നത് എന്തിനാണ് ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരമുണ്ട്.
കാരണം കേരളത്തിൽ ക്രൈസ്തവ സഭ കേരളത്തിൽ മാത്രമല്ല രാജ്യത്ത് ക്രൈസ്തവ സഭ ബിജെപിയുടെ അടുത്താൽ രാജ്യത്ത് ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കും.അതുകൊണ്ടുതന്നെ ബിജെപിയോട് ഒരിക്കലും ക്രൈസ്തവ സഭ അടുക്കരുത്. ബിജെപിയോട് ഒരിക്കലും ക്രിസ്ത്യാനികൾ അടുക്കരുത് കേരളത്തിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ എങ്ങനെയായാലും കേരളത്തിലെങ്കിലും ബിജെപിക്ക് വിടരുത് ഇത് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും.
കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കേരളത്തിലെ ഇടതുപക്ഷം നയിക്കുന്നത്. രാജ്യത്തിൻറെ വികസനമോ രാജ്യത്തിൻറെ നേട്ടമോ രാജ്യത്തിന്റെ പുരോഗതിയും അല്ല അവർ ലക്ഷ്യപ്പെടുന്നത് പ്രത്യേകിച്ച് കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും രക്ഷപ്പെടുന്നത് രാജ്യത്തിൻറെ വികസനമോ വിടരുത്.
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന് മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…