kerala

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം’ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു, ഷംസീറിനെതിരെ പരാതിയുമായി ബിജെപി

ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചുവെന്നാരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി നൽകി ബിജെപി. തിരുവനന്തപുരം ജില്ലാ ബിജെപി ഉപാധ്യക്ഷൻ ആർ എസ് രാജീവിന്റെതാണ് പരാതി. ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി അറിയിച്ചു.

എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന. സ്പീക്കർ എ എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ചയും വിഎച്ച്പിയും പരാതി നൽകി.

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നും ഷംസിർ പറഞ്ഞു.

Karma News Network

Recent Posts

ചിമ്പാൻസിക്കൊപ്പമുള്ള ചിത്രത്തൊടൊപ്പം ശ്രീനിഷിന് ജന്മദിനാശംസകൾ നേൻന്ന് പേളി മാണി

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ശ്രീനിഷിൻറെ ‌ജന്മദിനത്തിനു പേളി പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.…

4 mins ago

ഇതിനെ എക്സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് ,രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇതിനെ എക്സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് പേര്. എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്…

23 mins ago

8 മുതൽ 9.30 വരെ സി പി എം ലീഡ് ചെയ്യുന്ന ഇലക്ഷൻ ന്യൂസ് തള്ളൽ, ശേഷം… പരിഹാസ കുറിപ്പുമായി മാധ്യമ പ്രവർ‌ത്തക

എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ജൂൺ നാലിന് മറ്റെല്ലാ…

38 mins ago

തൃപ്രയാറില്‍ തോട്ടിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

തൃശ്ശൂർ: തൃപ്രയാറിൽ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ്…

1 hour ago

അരുണാചലിൽ ബി.ജെ.പിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം ഭരണത്തുടർച്ച.കോൺഗ്രസിനു ഒരു സീറ്റ്

അരുണാചൽപ്രദേശിൽ ബി.ജെ.പിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം ഭരണത്തുടർച്ച  .അരുണാചൽ തൂത്ത് വാരി നിയമ സംസ്ഥാന ഭരണം പിടിച്ചെടുത്ത് ബിജെപി. 60ൽ…

1 hour ago

കാൽ വഴുതി പുഴയിൽ വീണു, വയോധിക മണിമലയാറ്റിൽ മുങ്ങി മരിച്ചു

കോട്ടയം: കാൽ വഴുതി മണിമലയാറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം. മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. മൂങ്ങാനി ശാസ്താ…

1 hour ago