kerala

കേരളം കുട്ടിചോറാക്കിയ ഇടതിനു പൂജ്യം, പ്രവചനം അടിവരയിട്ട് പാണ്ഢ്യാല ഷാജി

കേരളത്തിൽ ലോക്സഭയിൽ ഇടത് മുന്നണിക്ക് പൂജ്യം സീറ്റുകൾ പ്രവചിച്ച് രാഷ്ട്രീയ നിരീക്ഷകൻ പാണ്ഢ്യാല ഷാജി. യു ഡി എഫിനു 18 സീറ്റുകളും ബിജെപിക്ക് 2 സീറ്റുകളും പ്രവചിക്കുന്നു, ബിജെപിക്ക് സാധ്യത തൃശൂരും തിരുവനന്തപുരത്തും. ബാക്കി എല്ലാ സീറ്റും യു ഡി എഫിനു ലഭിക്കും എന്നും പാണ്ഢ്യാല പറയുന്നു.

ബി.ജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും , ഇടത് മുന്നണിക്ക് ഒരു സീറ്റും കിട്ടില്ല കാരണം ഈ തിരഞ്ഞെടുപ്പിൽ പിണറായി വിരുദ്ധത പ്രകടമാകും എന്നതു തന്നെയാണ് ഒന്നാമത്തെ കാര്യം, ലോകത്ത് ഒരു മുഖ്യമന്ത്രിയും ഇത്രയധികം ജനങ്ങളുടെ വെറുപ്പ് നേടിയിട്ടില്ല. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ വികാരങ്ങളെ പരിഹസിക്കുന്ന ഭരണത്തിന് വോട്ടിലൂടെയായിരിക്കും ജനങ്ങൾ ഉത്തരം നല്കുക.

കഴിഞ്ഞ പാർലിമെന്റ് ഇലക്ഷനിൽ രാജ്യത്ത് ഇത്ര നാണം കെട്ട തോൽ വി വാങ്ങിയ ഒരു സർക്കാർ ഇന്ത്യയിൽ ഇല്ലായിരുന്നു. ഇപ്പോഴും ഒരു സീറ്റും കിട്ടില്ല്ന്ന് പറയുന്നു. അതേ സമയം തമിഴുനാട്, കർണ്ണാടകം, ആന്ധ്ര, ബംഗാൾ തുടങ്ങിയ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ അവിടുത്തേ ഭരണ കക്ഷികൾ മുന്നിട്ട് നില്ക്കും എന്നാണ്‌ സർവേകൾ.

കേരളത്തിൽ ഇത്രമാത്രം പിണറായി വിജയൻ സർക്കാരിനെ ജനം വെറുക്കാൻ കാരണം, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേരളത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രിയെന്ന നിലയിൽ സംസാരിച്ചത് കേന്ദ്രസർക്കാരിന്റെ സിഎഎയ്ക്ക് വിരുദ്ധമായി മാത്രമാണ്. അതും ജനങ്ങൾ തിരിച്ചറിയും. മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള കടുത്ത് വർ​ഗ്​ഗീയ മനോഭാവത്തെ ജനങ്ങൾ തൂത്തെറിയും.

മറ്റെന്ന്, സംസ്ഥാന സർക്കാർ ഉണ്ടാക്കിവെച്ചിരിക്കുന്ന കടബാധ്യതകൾക്ക് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി വോട്ട് നോടാൻ ശ്രമിക്കുന്നു. കേരളത്തിലെ എല്ലാ മേഖലയേയും നശിപ്പിച്ചൊരു മോശം ഭരണം കാഴ്ചവെച്ച ഭരണത്തെ ജനം പുറത്താക്കും. മാധ്യമപ്രവർത്തകരോടുപോലും മാന്യമായി സംസാരിക്കാൻ അറിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, ഇതൊക്കെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago