ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്താകുമ്പോൾ രാജസ്ഥാനിൽ 14 സീറ്റുകളിൽ ബിജെപി മുന്നിൽ. അജ്മീർ, അൽവാർ, ഭിൽവാര, ബിക്കാനീർ, ചിറ്റോർഗഡ്, ജയ്പൂർ, ജലോർ, ജലവാർ-ബാരൻ, ജോധ്പൂർ, പാലി, രാജ്സമന്ദ്, ഉദയ്പൂർ, കോട്ട എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
ലോക്സഭാ സ്പീക്കറും കോട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുനായ ഓം ബിർള 44,9894 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നിലുള്ളത്. രാജ്സമന്ദിലെ എൻഡിഎ സ്ഥാനാർത്ഥി മഹിമ കുമാരി 71,1781വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.
കേന്ദ്രമന്ത്രിമാരായ അർജുൻ മേഘ്വാൾ ബീക്കാനീറിൽ 52,3850 വോട്ടുകൾക്കും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജോധ്പൂരിൽ നിന്ന് 37,4546 വോട്ടുകൾക്കും കൈലാഷ് ചൗധരി ബാമറിൽ നിന്നും 20,3350 വോട്ടുകൾക്കുമാണ് ലീഡ് ചെയ്യുന്നത്.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലും എൻഡിഎ വിജയിച്ചിരുന്നു.
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…