national

ബിജെപി നേതാവ് സനാ ഖാന്റെ കൊലപാതകം, ഭർത്താവ് അമിത് സാഹുവും കൂട്ടാളികളും ഹണി ട്രാപ്പിന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ

ബിജെപി നേതാവ് സനാ ഖാനെ ഭർത്താവ് അമിത് സാഹുവും കൂട്ടാളികളും ഹണി ട്രാപ്പിന് ഉപയോഗിച്ചിരുന്നതായാണ് നാഗ്‍പൂർ പൊലീസിന്റെ കണ്ടെത്തൽ. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി കോടികളാണ് സനാ ഖാനെ ഉപയോഗിച്ച് ഹണി ട്രാപ്പിലൂടെ സാഹുവും സംഘവും തട്ടിയെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സനാ ഖാനെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു.

അമിത് സാഹുവിന്റെ നേതൃത്വത്തിൽ പെണ്‍വാണിഭ റാക്കറ്റ് പ്രവർത്തിച്ചിരുന്നതായും .2021 മാർച്ചിലാണ് സനാ ഖാൻ റാക്കറ്റിന്റെ ഭഗമായതെന്നും പൊലീസ് വെളിപ്പെടുത്തുന്നു. പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമാകാൻ മകളെ നിർബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടി സനാ ഖാന്റെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം, സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം നദിയിൽ തള്ളിയെന്നായിരുന്നു ഭർത്താവ് അമിത് സാഹുവിന്റെ മൊഴി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും ഭർത്താവ് അമിത് സാഹുവും തമ്മിൽ തർക്കമുണ്ടായിരുന്നു. ജബൽപൂരിന് അടുത്ത ഹോട്ടൽ നടത്തുന്ന സാഹു സനയെ വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്.

മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി 45 കിലോമീറ്റർ അകലെയുള്ള ഹിരൻ നദിയിൽ തള്ളുകയായിരുന്നു. എട്ടു ദിവസങ്ങൾക്ക് ശേഷമാണ് അമിതിനെ പൊലീസ് അറസ്റ്റു ചെയ്തത്. അമിത് സാഹുവിനൊപ്പം കൂട്ടാളികളായ രമേഷ് സിങ്, ധർമേന്ദ്ര യാദവ് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

Karma News Network

Recent Posts

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

3 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

42 mins ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

1 hour ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

2 hours ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

2 hours ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

3 hours ago